0%

Chapter Title : Curious case 2 [Willie Beamen]

Author : Kambikathakal Read All Parts 704

വേണ്ടി ഇട്ടു കൊടുത്തു അത്രയും സമയം മിണ്ടാതെ നിന്ന ഉണ്ണി കളി തുടങ്ങി.

"വെജ് ഓർ നോ വെജ് ".ഉണ്ണി വർഷയെ നോക്കി ചിരിച്ചു കൊണ്ടു ഒലിപ്പിച്ച് തുടങ്ങി.

"ബിരിയാണി ".കൂടുതൽ ആലോചികാതെ എമിലി പറഞ്ഞു.

ഉണ്ണി ഞെട്ടി എന്നെ നോക്കി.നിങ്ങളും നൂഡിൽസ് അല്ലെ ഞങ്ങൾക്കു അതുമതി എന്നാ മറുപടി പ്രതിഷിച്ചു നിന്നവൻ.ബാക്കി വന്ന ക്യാഷ് എണ്ണിനോക്കി രണ്ടുപേർക്കും നൂഡിൽസ് മേടിച്ചവന്റെ അവസ്ഥ.

വാ പൊളിച്ചു നിന്ന ഉണ്ണിയെ നോക്കി ചിരിച്ചു ഞാൻ മൂന്നു ചിക്കൻ ബിരിയാണി പറഞ്ഞു.

വർഷയും ഉണ്ണിയുടെ മുഖം ഭാവങ്ങൾ കണ്ടും ചിരിച്ചുയിരിക്കുയാണ്.

"ഉണ്ണി എപ്പോൾ വന്നു ".അവന്റെ അവസ്ഥ കണ്ടും വിനി ചോദിച്ചു.

"ഇന്നലെ,അഡ്മിഷൻ കിട്ടിയത് ഇവിടെയാണ് ".ചമ്മൽ മറച്ചു വെച്ചു അവൻ പറഞ്ഞു.

വാ പൊതിയിരിക്കുന്ന എന്നേ അവൻ ദേഷ്യത്തിൽ നോക്കി.

"എബി നിന്റെ ബിസിനസ് പൂട്ടിയെന്നു കേട്ടു ".എമിലി. വീണ്ടും എനിക്കിട്ട് കൊട്ടി.

വിനീയും എമിയും പരസ്പരം കണ്ണുകൾ കൊണ്ടു സംസാരിക്കുന്നതു ഞാൻ കണ്ടുയിരുന്നു.

"പാപ്പർ നോട്ടസ് കൊടുത്തു മോളെ ".ഞാനും തിരിച്ചു പരിഹാസത്തോടെ മറുപടി പറഞ്ഞു.

ബിരിയാണി വന്നു അവരും പതുകെ കഴിച്ചു തുടങ്ങി.

മൂന്നു ഐസ്ക്രീം പറഞ്ഞു ഞാനും ഉണ്ണിയും കൈ കഴുകി ബിൽ സെറ്റ് ചെയ്തു.

"നീ വിക്കിയെ കണ്ടോ "വിനി ഒരു ചേച്ചിയുടെ അധികാരത്തോടെ എന്നോട് ചോദിച്ചു.

അവളുടെ അനിയൻ ആണെങ്കിലും ഒരു പ്രശ്നം ഉണ്ടാകുബോൾ വിക്കി ആദ്യ എന്നെയാണ് വിളിക്കുന്നെ.

"അവന്റെ സ്കൂളിൽ ഒരു പ്രശ്നം".

" നന്നാവാൻ ഉദ്ദേശമില്ലെടെ ".എമിലി എന്നെയൊന്നു ആക്കി ചിരിച്ചു.

"ഞാനും ഒരു അഡ്മിഷൻ എടുത്തു

💬 Comments

View all comments