Chapter Title : Curious case 2 [Willie Beamen]
കോളേജിൽ ".
മൂന്നുപേരും കഴിപ്പ് നിർത്തി.
"തമാശയാണോ ".എമിലിയുടെ വായിൽ നിന്നുമാണ് ചോദ്യം.
ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഇറക്കി ദയനീയതയോടെ എന്നേ നോക്കിയിരുന്നു വിനി.
"ഉണ്ണിയോട് ചോദിക്കും ".ഞാൻ ചിരിച്ചു കൊണ്ടു ഉണ്ണിയെ പിടിച്ചു മുന്നിൽ നിർത്തി.
"അതെ ചേച്ചിമാരെ ".
എന്നിട്ടും ഉണ്ണിയുടെ മുഖത്തും നോക്കത്തെ രണ്ടു എന്നേ നോക്കി പല്ല് കടിക്കുവാണ്.
"നിങ്ങൾ കഴിക്കും ബിൽ കൊടുത്തിട്ടുണ്ട്,ഞങ്ങൾ ഇറങ്ങുവാ".എമിലിയുടെ തോളിൽ പിടിച്ചു വിനിയെ നോക്കി ചിരിച്ചു ഞാൻ പറഞ്ഞു.
വിനി തിരിച്ചു എന്നേ നോക്കി ചിരിച്ചയെന്നു വരുത്തി എമിലി അവളുടെ ഇടതു കൈകൊണ്ട് എന്റെ കൈയിലൊന്നു നുള്ളിയിരുന്നു.
ഉണ്ണിയും ഞാനും കവറുകൾ എടുത്തും ഇറങ്ങി പോകുമുന്നേ വർഷയെ നോക്കി ഒന്നും ചിരിക്കാനും ഞാൻ മറന്നില്ല.
"ചേട്ടനെ കളിയാക്കി വന്നു അവസാനം ചേച്ചിമാരും സൈഡ് ആയാലോ".
"നിന്നക്കും കിട്ടിയാലോ".ഞാൻ തിരിച്ചു അവനെയൊന്നും കൊട്ടി.
"പെട്ടെന്ന് ബിരിയാണിയെന്നു കേട്ടപ്പോൾ ചേട്ടന്റെ കാര്യം ഞാനും മറന്നു പോയി".ഉണ്ണി തല ചൊറിഞ്ഞു കൊണ്ട് ചിരിച്ചു.
"കൂട്ടുകാരി ഉള്ളതുകൊണ്ടാ,അല്ലെങ്കിൽ അവളുമാരും രണ്ടും എന്നേ മൈൻഡ് പോലും ചെയ്യില്ലയിയുന്നു".
"ശരിക്കൂ ചേട്ടനും ചേച്ചിമാരും തമ്മിൽ എന്താ".ഉണ്ണി എന്നേ തടഞ്ഞു നിർത്തി.
"ഈഗോ ".
എന്റെ മറുപടികേട്ട് അവൻ വീണ്ടും വാ പൊളിച്ചു നിന്നും.
"അടുത്ത ബസ് പിടിക്കാം നീ വന്നേ".അവനെ പിടിച്ചുവലിച്ചു ഞാൻ മുന്നോട്ട് നടന്നു.
______________________
പ്രിയയുടെ വീട്ടിൽ.
"നിഖിലിനെ എബി കാണുന്ന ദിവസം തീരും നിന്റെ കളി മുഴുവൻ ".ദിവ്യ ബെഡിൽ നിന്നും എഴുന്നേറ്റു പോകാൻ ഒരുങ്ങി.
"ഒരു ഉമ്മ വെച്ച പ്രശ്നത്തിനു അവനെ നാടുകടത്താൻ എന്നിക്കു കഴിഞ്ഞുട്ടുണ്ട്,എന്റെ
💬 Comments
View all comments