0%

Chapter Title : Curious case 3 [Willie Beamen]

Author : kkstories Read All Parts 620

ഒന്നാമൻ ടിറ്റോ.

"വന്ന ദിവസം തന്നെ ഷോ ഇറക്കണ്ട മകൾ വിട്ടോ ". ഇഷന്റെ കോളറിൽ നിന്നും കൈപിടിച്ചുമാറ്റി കൊണ്ട് സന്ദീപ് പറഞ്ഞു.

നി ആരാടാ..എന്നു പറഞ്ഞു ടിറ്റോ സന്ദീപിന്റെ നേരെയായി.

സഹോദരൻ ടിറ്റോ ഇതൊക്കെ കാണിച്ചുകൂട്ടാൻ കാരണം അവന്റെ ചുറ്റിനും നിമിഷം നേരംകൊണ്ടുതന്നെ രൂപപെട്ട സുന്ദരികളുടെ ഒരു വലയമാണ്.

"നമ്മടെ കൈയിലെ പിള്ളേരല്ലേ വിട്ടേക്ക് ". അവരുടെ കുട്ടത്തിലെ മൂന്നാമാൻ നെൽസൺ കൂടെ അങ്ങോട്ട് വന്നു.

നെൽസന് ബബിതയോട് ഒരു ഇഷ്ടമുണ്ട്.അവൾക്ക് ഇവനെ കാണുന്നതേ ഇഷ്ടമല്ല.

നെൽസൺ ടിറ്റോയെ പിടിച്ചു തള്ളി മാറ്റുന്നത് ഷഹറിന്റെ കണ്ണിലൂടെ കണ്ടപ്പോൾ തന്റെ കൂട്ടുകാരനെ കൂട്ടം കുടി അക്രമികുന്ന പോലെ തോന്നി.

ഓടിവന്നു നെൽസന്റെ നെഞ്ചിൽ ചവിട്ടി വിഴുതി തന്റെ തോളിൽ തട്ടി ഒന്നുമില്ലെന്ന് പറഞ്ഞ ഷഹറിനെ വാ പൊളിച്ചു നോക്കി നിൽക്കാനേ ടിറ്റോയ്ക്കും കഴിഞ്ഞുള്ളു.

കോളേജിലേക്ക് അലക്സ്സിന്റെ ബൈക്കിൽ ലെഫ്റ്റ് അടിച്ചു വന്ന ഉണ്ണിക്കും ആ പ്രശ്നത്തിന്റെ ഇടയിലേക്ക് കയറേണ്ടി വന്നു.

ചുവന്ന പൂക്കൾ വിരിച്ചു നിൽക്കുന്ന ബോഗൻ വില്ലയുടെ താഴ്വയുള്ള ബോർഡ് വായിച്ചു കൊണ്ട് "SN കോളേജ് ".ഞാൻ മുഖത്തെ സൺഗ്ലാസ് ഊരിമാറ്റി.

കോളേജിലേക്ക് കാലുയെടുത്തു വെച്ചതും പരിചയം തോന്നിയാ രണ്ടു മുഖങ്ങൾ കണ്ടുകൊണ്ടാണ് ആ തല്ലുകുട്ടത്തിലേക്ക് ഞാൻ ഓടിച്ചെന്നു കേറുന്നത്.

"അണ്ണാ വിട്ടേക്കൂ".ഉണ്ണിയുടെ കഴുത്തിൽ പിടിച്ചുയിരിക്കുന്ന നെൽസന്റെ കൈവിടുവിച്ചു ഞാൻ പറഞ്ഞു നോക്കി.

എവടെ."നി ആരാടാ ".അതിന്റെ ഇടയിൽ സന്ദീപ്പും എന്റെ കഴുത്തിലും കേറി പിടിച്ചു.

"കൂട്ടുകാരാ ഞങ്ങൾ പൊക്കോളാം".നല്ല വേദന തോന്നിയെങ്കിലും പ്രശ്നം വ്യക്തമായി അറിയാത്തതു കൊണ്ടും എന്റെ കഴുത്തിൽ കുത്തിപിടിച്ചുയിരിക്കുന്നവന്റെ മുഖത്തു നോക്കി

💬 Comments

View all comments