Chapter Title : Curious case 3 [Willie Beamen]
ചിരിച്ചു ഞാൻ കൊണ്ട് പറഞ്ഞു.
അടുത്ത നിമിഷം എന്റെ പിറകിൽ നിന്നും നടുവിനിട്ട് ഒരു ചാവിടും കൂടെ കിട്ടി ഇഷന്റെ വക.
പ്രശ്നം ഉണ്ടാകാതെ നോക്കുബോൾ.
ബാലൻസ് കിട്ടാതെ നിലത്തു വിഴുമുന്നേ കൈകുത്തി വേഗത്തിൽ തിരിഞ്ഞു ഞാൻ.
എന്റെ മുന്നിൽ പേടിച്ചു നിൽക്കുന്ന ഇഷന്റെ മുഖം കണ്ടും അത്രയും സമയത്തെ ദേഷ്യം ഓക്കേ മാറ്റിവെച്ചു എന്നിക് പിന്നെ ഭ്രാന്ത് പിടികുകയായിരുന്നു.
എന്റെ നേരെ ഒരു കൈ ഉയർന്നു വന്നതു നല്ല ഓർമയുണ്ട്.കൈവിശി വലത്തേ കവിള് പൊളിച്ചു ഒരെണ്ണം ഞാൻ കൊടുത്തു.
ഇഷാൻ വേറെയരുമല്ല നമ്മടെ പ്രിയയുടെ കസിൻ നേരത്തെ ഞാൻ കൈവെച്ചുന്നു പറഞ്ഞില്ലേ അവനാണ് ഇപ്പോൾ എന്റെ മുന്നിൽ പേടിച്ചു നിൽക്കുന്നെ.
പേടിയോടെ നോക്കി നിന്ന ഇഷാനെ പൊക്കിയെടുത്തു അടുത്ത് കിടന്ന സിമന്റ് ബെഞ്ചിലേക്ക് ചേർത്ത് നിർത്തി.
സന്ദീപ്പ് എന്നെ പിടിച്ചു മാറ്റാൻ നോക്കി.
തിരിഞ്ഞു നിന്നും അവന്റെ തൊള്ളിൽ പിടിച്ചു നിലത്തേക്ക് പൊക്കിയടികുന്ന സമയം നെൽസൺ ഇഷാനെ വിളിച്ചു ഓടിയിരുന്നു.
"നിന്നെ എടുത്തോളം പന്നി ".ഓടുന്ന ഇടയിലും ഒരു കാര്യമില്ലാതെ നെൽസൺ എന്നെ നോക്കി വിളിച്ചു പറഞ്ഞു.
എത്രയൊക്കെ ക്ഷമിക്കാൻ നോക്കിയാലും എന്റെ പേര് ഹാരിസ് എബ്രഹാം വലിയവീട്ടിൽ എന്നാണാലോ.ആരുടെ പ്രശ്നം തീർക്കാനാണോ ഞാൻ ഇടയിൽ കേറിയത് അവന്മാരെ പോലും നോക്കാതെ നെൽസന്റെ പുറകെ ഓടി.
ചെന്നു കേറിയത് ഏതോ ക്ലാസ്സ് റൂമിൽ.
അവന്മാരുടെ ക്ലാസ്സ് റൂം ആയിരിക്കണം ബാക്ക് ബെഞ്ചിൽ ഇരുന്ന നാലെണ്ണം നെൽസനെ പുറകിലേക്ക് മാറ്റി നിർത്തി എന്റെ നേരെ വന്നു.
മുന്നിൽ വരുന്നവന്റെ കൈയിൽ sgയുടെ ക്രിക്കറ്റ് ബാറ്റ് ആയിരുന്നു.എന്റെ തലയുടെ
💬 Comments
View all comments