0%

Chapter Title : Curious case 3 [Willie Beamen]

Author : kkstories Read All Parts 619

തന്നെ പ്രശ്നം"കൂടുതൽ തുടരാൻ സമ്മതിക്കാതെ കുട്ടുകാരിയോട് പറഞ്ഞു അവൾ ബെഞ്ചിൽ നിന്നും എഴുന്നേറ്റു.

"ചേട്ടൻ ക്ലാസ്സിൽ പോകാൻ നോക്കു ".വന്നു നിന്ന പെണ്ണ് പറഞ്ഞു.

"കുറച്ചു മര്യാദയോക്കെ ആകാം". ബെഞ്ചിലെ കൊച്ചിനെ വിട്ട് വന്ന പെണ്ണിന്റെ പുറകെയായി ടിറ്റോ.

"എടോ താൻ പോകാനല്ലേ പറഞ്ഞേ ".

"എന്താ അനിയാ പ്രശ്നം". അഞ്ചാടി 7 ഇഞ്ച് പൊക്കത്തിൽ അങ്ങോട്ട് വന്നവനാണ് ഇഷാൻ. നമ്മടെ ടിറ്റോ വഴി തിരക്കിയ പെണ്ണ്കൊച്ച് ബബിതയുടെ സ്വന്തം ചേട്ടൻ.

ഇഷാൻ വന്നപ്പോൾ തന്നെ തന്റെ കൂട്ടുകാരിയെയും വലിച്ചുകൊണ്ട് ഓടിയത് ശരണ്യ.ഇഷന്റെ കൂട്ടുകാരൻ സന്ദീപിന്റെ പെങ്ങൾ.

"ഇവിടെ ഒരു പ്രശ്നവുമില്ല ചേട്ടൻ പോകാൻനോക്ക് ".

ഇഷാനെ ഒഴുവാക്കി തിരിഞ്ഞു നോക്കിയ റ്റിറ്റോയുടെ മുന്നിൽ ആടുകിടന്ന പുടപോലുമില്ല.

"ആരാ അനിയാ ഇവിടെയിരുന്ന കൊച്ച് നിന്റെ കാമുകിയാണോ ".

തമാശപോലെയാണ് ഇഷാൻ ചോദിച്ചതെങ്കിലും. വള്ളിപിടിക്കാൻ നടക്കുന്ന ഏതുതോരുവനെ പോലെയും അതൊരു പരിഹാസം പോലെയാണ് ടിറ്റോക്ക് തോന്നിയതു.

"ആണെങ്കിൽ ഏട്ടനു എന്താ".താനെ അനിയയെന്നു വിളിച്ച ഇഷാനെ തിരിച്ചു ഏട്ടനുവിളിച്ചു ടിറ്റോ.

അവന്റെ ഏട്ടാ വിളി കേട്ടോപ്പോൾ ഒരു പുഞ്ചിരി തോന്നിയെങ്കിലും.

"അളിയാൻ വാ ".ഇഷാൻ ടിറ്റോയുടെ തോളിൽ കൈയ്യിട്ടു കൊണ്ട് മുന്നോട്ട് നടക്കൻ ഒരുങ്ങി.

"അളിയൻ ദേഹത്തൂന്ന് കൈയെടും".

ഇഷന്റെ കൈയെടുത്തു മാറ്റി കൊണ്ട് ടിറ്റോ കുറച്ചു മുന്നോട്ട് നീങ്ങിനിന്നും.

സ്വന്തം അളിയാനാല്ലേ മുന്നിൽ നിൽകുന്നെ അങ്ങനെ വിടാൻ പറ്റുമോ ഇഷാൻ വീണ്ടും തോളിൽ മുറുക്കി പിടിച്ചു ഒപ്പം നടക്കാൻ നോക്കി.

നിന്നോട് പറഞ്ഞു..ഒരു കാര്യമില്ലാതെ ടിറ്റോയുടെ വലതുകൈ ഇഷന്റെ കോളറിൽ കുത്തിപിടിച്ചു.

സണ്ണി എന്നിക് തരാന്നു പറഞ്ഞ കൂട്ടുകാരിൽ

💬 Comments

View all comments