0%

Chapter Title : Curious case 3 [Willie Beamen]

Author : kkstories Read All Parts 618

". മൗനമായിരിക്കുന്ന ഉണ്ണിയുടെ തൊള്ളിൽ പിടിച്ചു ഞാൻ പറഞ്ഞു.

ഉണ്ണി ഒരു ഗുഡ്നെറ്റ് പറഞ്ഞു ബെഡിലേക്ക് കിടന്നു.

ഞാൻ തിരിഞ്ഞുയിരുന്നു വീണ്ടും മൂവി പ്ലേ ചെയ്തു.

സംഭവം വേറൊന്നുമല്ല എന്നെപ്പടെ അവഗണിച്ച ടിറ്റോയും കൂട്ടുകാരും മുന്നിൽ ഇങ്ങനെ നിൽകുവാ.അതിന്റെ ഫ്രുസ്ട്രേഷൻ തീർക്കാൻ ഉണ്ണിക്ക് ഒരു കൊട്ട്.

⏩⏩⏩

പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു ഇന്നു മുതൽ ജോഗിംഗ് ആരംഭിക്കണം.

സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നപ്പോൾ മമ്മി മുന്നിൽ.

രാവിലെ കുളിയും കഴിഞ്ഞു അടുക്കളയിൽ കയറന്നുള്ള പരുപാടിലാണ്.

"നിന്റെ തീരുമാനത്തിൽ മാറ്റാംയൊന്നുമില്ലലോ". രാവിലെ കുളിച്ചിട്ടും മുഖത്തു ദേഷ്യം തന്നെ.

"എന്റെ മമ്മി,23 വയസ്സ് അല്ലെയായിട്ടുള്ളു ".

"പ്രസവിച്ച എന്നിക് അറിയാല്ലോ നിന്റെ പ്രായം ".പുച്ഛത്തോടെ പറഞ്ഞു കൈയ്യിലെ ന്യൂസ് പേപ്പർ ടിപ്പോയിലിട്ടു എന്റെ നേരെ തിരിഞ്ഞു."കോളേജാണ് അതോർമ്മ വേണം".

മമ്മിക്ക് തിരിച്ചു ഒരു പുഞ്ചിരി കൊടുത്തു ഒന്നും പറയാൻ നിൽക്കാതെ ഞാൻ ഡോർ തുറന്നു മുന്നോട്ട് നടന്നു..

⏩⏩⏩

"ഫാസ്റ്റ് ഇയർ".മുഖത്തു വളിച്ചചിരിയും സെറ്റ് ചെയ്തു ചോദിച്ച ടിറ്റോയെ പാടെ അവഗണിച്ചു കളഞ്ഞുയിരുന്നു മുന്നിലെ സിമിന്റ് ബെഞ്ചിലിരിക്കുന്ന പെണ്ണ് കൊച്ച്.

നമ്മടെ ടിറ്റോ വിടുമോ."എന്താ മോളെ ജാഡയാണോ ".

"തനിക്ക് മലയാളം വായിക്കാൻ അറിയില്ലേ ".

ആ കൊച്ചിനെ കുറ്റം പറയാൻ പറ്റുമോ.ഫാസ്റ്റ് ഇയർ ബ്ലോക്കിന്റെ മുന്നിലെ സിമെന്റ് ബെഞ്ചിൽലിരിക്കുന്ന ആളോട് തന്നെ വഴി ചോദിക്കാൻ കാണിച്ച ടിറ്റോയുടെ ആ മനസ്സ്.

"എന്താടി ഇവിടെ ".അവരുടെ ആരുകിലേക്ക് ചുരിദാർ ഇട്ടൊരു മറ്റൊരു പെണ്ണ് കൊച്ച് വന്നു ചോദിച്ചു.

"എന്റെ പേര് ടിറ്റോ ".

"ഇതു

💬 Comments

View all comments