Chapter Title : Curious case 3 [Willie Beamen]
ഞാൻ പോസ് ചെയ്തു തിരിഞ്ഞുയിരുന്നു അവനെ നോക്കി.
"ബ്ലൂ ഫിലിം".കള്ള ചിരിയോടെ സ്‌ക്രീനിൽ നോക്കിയാണ് ഉണ്ണിയുടെ ഇരിപ്പു.
"ഇതിലെ ഹീറോയൻ എന്നെ ഒരുപാട് ചുറ്റിച്ചിട്ടുണ്ട്".അതൊരു സത്യം കുറെ ഗൂഗിൾ ചെയ്തു എവടെ.അക്കയുടെ ഒൺലി വൺ തന്നെ ഓൾ ടൈം ബെസ്റ്റ്.
"പള്ളിയിൽ പ്രശ്നം,അങ്കിളിനോട് പ്രശ്നം, നിങ്ങൾ ശെരിക്കും ആരാടോ പ്ലസ് ടു കഴിഞ്ഞു നാട് വിടുന്നു അതു കഴിഞ്ഞു അറിയുന്നു വലിയവീട്ടിൽ ഗ്രൂപ്പ് ഏറ്റുയെടുത്തെന്നു,തിരിച്ചു വന്നു കോളേജിൽ ചേരുന്നു ഇപ്പോൾ വാതിലും തുറന്നുയിട്ട് തുണ്ട് കാണുന്നു".ഉണ്ണി അഭിമാനത്തോടെ എന്നെയൊന്നു നോക്കി.
"എന്റെ കട്ടിലിനും ചുറ്റുമുള്ള സ്റ്റാന്റിൽ മുഴുവൻ ബുക്കുകൾ അടുക്കി വെച്ചുയിരിക്കുന്നത് നീ കണ്ടില്ലെ, അതിൽ മുഴുവൻ പൊടിയാണ് പലതും ഞാൻ വായിച്ചു തുടങ്ങിയിട്ടുണ്ട് എന്നാൽ ഒരെണ്ണം പോലും പൂർത്തിയാക്കിട്ടുമില്ല അതുപോലെയാണ് എബിയുടെ ജീവിതവും,അതിപ്പോൾ ആരും വൃത്തിയാക്കാൻ നോക്കിയിയാലും വീണ്ടും പൊടിപിടിക്കുകാ തന്നെ ചെയ്യും".അവനെയൊന്നു വട്ടക്കാൻ പറഞ്ഞതാണ് ശെരിക്കും ഞാൻ ഒരു ബുക്ക് വായിക്കാൻ ഇരുന്നാൽ തിരത്തെ എഴുന്നേക്കില്ല.
ചെക്കൻ വായുംപൊളിച്ചു നോക്കിയിരിക്കുന്നു എന്റെ വർത്താനം കേട്ടു.
"ആദ്യമാണ് ഉണ്ണി ഒരാൾ എന്റെ റൂമിലേക്ക് മുട്ടാതെ കേറിവരുന്നേ,ആരാണെങ്കിലും എന്നെ അറിയാവുന്നവർ അനുവാദം ചോദിക്കും,ബീകോസ് ഞാനൊരു പ്രൈവറ്റ് പേഴ്സൺ ആണ് ".
"സോറി,ശെരിക്കുയോരും അധികപ്പറ്റാണോ ഈ റൂമിൽ".
ചെക്കൻ സെന്റിയായി.
ഞാൻ ആ ഉദ്ദേശത്തിൽ പറഞ്ഞത് അല്ലായിരുന്നു.
ഉണ്ണിയെ എനിക്ക് ഇഷ്ടമാണ് പക്ഷേ ഒരിക്കലും എന്റെയൊരു കമ്പനിക്കാരനാക്കാൻ കഴിയില്ല.
"കൂട്ടുകരനായി കാണാൻ പറ്റില്ല എന്റെ അനുജനാണ് നീ,ആ ബഹുമാനം തിരിച്ചു കാണിക്കണം,എന്നെ അറിയാവുന്നർക്ക് അറിയാം മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവത്തിലേക്ക് കടന്നു ചെന്നു അഭിപ്രായം ഞാൻ പറയാറില്ല,പോയി കിടന്നോ
💬 Comments
View all comments