0%

Chapter Title : Curious case 3 [Willie Beamen]

Author : kkstories Read All Parts 612

പോട്ടെ.

"എന്നാ നിങ്ങൾ വിട്ടോ ".ചിരിച്ചോണ്ട് തന്നെ ഞാൻ അവരോട് പറഞ്ഞു.

എന്റെ വായിൽ നിന്നും ആ വാക്കു കേൾക്കാൻ നിന്നപോലെ സണ്ണിയെ നോക്കി ചിരിച്ചിട്ട് അവന്മാരും മൂന്നു പോയി.

കുറച്ചു മാറിനിന്ന സണ്ണി നിരാശയോടെ എന്റെ അടുത്തേക്ക് വന്നു.

"ജോലി രാജിവെച്ചു ഞാനും വരട്ടെയോ നിന്റെ കൂടെ".

അവൻ എന്നെയൊന്നു പുച്ഛിച്ചു.

എന്നിക് ഇവന്മാരുടെ ആവിശ്യം കോളേജിൽ വേണം അല്ലെങ്കിൽ ഞാൻ ഈ വ്യാളി പിള്ളേരുടെ അടുത്ത് വരുവോ.

"നീ പറഞ്ഞപ്പോൾ ഞാനും ഇത്രയും പ്രേതിക്ഷിച്ചുയില്ല പിള്ളാരും കൊള്ളാം ".നടന്നു പോകുന്ന മൂന്നുപേരെ നോക്കി സണ്ണിയുടെ തോളിലേക്ക് ഞാൻ കൈയെടുത്തു വെച്ചു.

"ഇനി ദിവ്യ".

"പ്രിയ,ആദ്യ അവളെ കാണണം ഒരു ഉമ്മ കൊടുത്ത കേസിന്റെ പുറകെ നടക്കാൻ ഞാൻ പഴയ പ്ലസ്ടു കാരനാല്ലെന്നു ഓർമപ്പെടുത്തി കൊടുക്കാൻ".

അവന്റെയൊരു ദിവ്യ എന്നെ മുന്നിൽ നിർത്തി അവളെ സെറ്റ് ആകാനുള്ള പ്ലാൻ ഞാൻ തന്നെ പൊളിച്ചു തരും സണ്ണി മോനെ.

"നിന്റെ കൺഫ്യൂഷൻ മാറിയോ".എന്റെ മുന്നിലേക്ക് വന്നുനിന്നു ആകാംക്ഷയോടെ ചോദിച്ചു സണ്ണി.

"കാര്യം സിമ്പിളാണ്,ദിവ്യയുടെ പേരിൽ പ്രിയ ഫേക്ക് ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി.എന്നെയറിയാവുവന്നവരെ ടാർഗറ്റ് ചെയ്‌തോരും കളി".

"നിങ്ങളുടെ പോലീസിൽ ഇതു കേസാണോ ".തമാശ പോലെയാണെങ്കിലും പോലീസിന്റെ പേരിൽ എന്നെ കുട്ടിപ്പറയുന്നത് എന്നിക് ഇഷ്ടമല്ല അത് അവനും നല്ലപോലെ അറിയാം.

"ടാ".അവനെ ദേഷ്യത്തിൽ എന്നപോലെ തള്ളിമാറ്റി ഞാൻ ബൈക്കിൽ കയറി.

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തപ്പോൾ സണ്ണിയും പുറകിൽ കേറിയിരുന്നു.ഞാൻ ബൈക്ക് മുന്നോട്ട് എടുത്തു.പള്ളി ഗ്രൗണ്ടിലെ പിള്ളേർ ഒക്കെയും കളി കഴിഞ്ഞു പിരിഞ്ഞുയിരുന്നു.

"ഹാരിസ് സാർ വീട്ടിലുണ്ടോ".

"ഒരു യാത്രയിലാണ്,കൂടുതൽ

💬 Comments

View all comments