Chapter Title : Curious case 3 [Willie Beamen]
അറിയില്ല ഞാൻ ചോദിച്ചുമില്ല".
"പ്രിയയും നീയും തമ്മിൽ ഞാൻ അറിയാതെ എന്തെങ്കിലും പ്രശ്നമുണ്ടോ".
"ഞാൻ അവളുടെ കുടുംബക്കാരെ കൈ വെച്ചിട്ടുണ്ട് ".
"എന്തിനു,ഇതൊക്കെ എപ്പോൾ ".
"അവളുടെ ഒരു കസിൻ പയ്യനുണ്ട് അവന്റെ ഒരു വിഷയം".
"എന്റെ എബി,ഇനി പ്രതികാരം വല്ലതുമാണോടാ ".വീണ്ടും പരിഹസത്തോടെയാണ് സണ്ണിയുടെ ചോദ്യം.
എന്നാലും ബൈക്ക് ഓടിക്കുന്ന ഇടയിലും ഒരു നിമിഷം ഞാൻ പ്രിയേ കുറച്ചു ആലോചിച്ചു.
പെണ്ണ് അത്ര ശെരിയല്ലലോ.ഇനി പ്രതികാരം വലതും.
"അവൾ പാവം".ഞാൻ ഒന്നും വിട്ടു പറയാൻ പോയില്ല.
"ഇനിയും ഞാൻ അറിയത്തെ എന്തെങ്കിലുയുണ്ടോ ".
"ഇതിനെ പറ്റി ഒരു തവണ പറഞ്ഞുയിരുന്നു".
"ഞാൻ മറന്നതായിരിക്കും ".
"കോളേജ് എങ്ങെനെ ".
സണ്ണിയോട് എന്നിക് പ്രിയയുടെ കാര്യം സംസാരിക്കാൻ താല്പര്യമില്ല.ഒന്നെങ്കിൽ അവനും എന്നെ സഹായിക്കാൻ ഇഷ്ടമാണ്.അല്ലെങ്കിൽ എന്നെ മാനസികമായി തളർത്താൻ.സത്യത്തിൽ ഞങ്ങൾ ഒരെ വൈബ് ആണേങ്കിലും അവന്റെ തന്ത ഒരു വക്കിലും എന്റെ തന്ത ഒരു പോലീസും ആണലോ. എത്ര കുട്ടിയാലും ചേർത്തുവെക്കാൻ പറ്റില്ല.
"നീ പോയി നോക്കും".ഒന്നും വിട്ടു പറയില്ല സണ്ണി.
"അലക്സ് ".കൂട്ടത്തിൽ സീരിയസ് അവനാണ് ബാക്കി രണ്ടും ടൈംപാസ്സാണ് കോളേജിനെ കണ്ടുയിരിക്കുന്നെ.
"പാവം ചെക്കൻ ".
"എന്നാൽ അവൻ അത്ര പാവമല്ല ".സണ്ണി പ്രിയേ വിടണമെങ്കിൽ ആലോചിച്ചു തല പുകയാൻ മറ്റൊരു വിഷയം വേണം.അതിനു ബെസ്റ്റ് അലക്സാണ്.
"എബി,കളി പിള്ളേരോട് വേണ്ട കേട്ടോ ".
അവൻ അലക്സ്സിന്റെ പേരിൽ കേറി പിടിച്ചു.
"നിഖിലീനെ പൊക്കുന്നുണ്ടോ ".ഇപ്പോൾ സണ്ണി തന്നെ എന്റെ മുന്നിലേക്ക് മറ്റൊരു കാര്യം എടുത്തിട്ടും.അതും ഞാൻ ചിന്തിച്ചിട്ട് ഇല്ലാതെ കാര്യമാണ് നിഖിൽ.
"അവൻ
💬 Comments
View all comments