Chapter Title : Curious case 3 [Willie Beamen]
ഡൽഹിയിൽ നിന്നും വരട്ടെ ".
"പഴയ പോലെ എടുത്തു ചാടി ഒന്നും ചെയ്യണ്ട ".
"ഇല്ലടാ ".
പിന്നെ ഒരു നിഖിൽ ഒരു ഉമ്മാ കൊടുത്തു കേസിനു എന്നെ പ്രൻസിപ്പാളിന്റെ റൂമിൽ കേറ്റിയ മുതലാണ്. ഈ കക്ഷി നല്ല ഒന്നാതരം പഠിപ്പിയാണ് അതുപോലെ ഒരു എണ്ണിയും.
"സ്റ്റെല്ല ആന്റി ".
"അവരൊന്നു വിചാരിച്ചാൽ നടക്കില്ല ".
"പുതിയ ആരെങ്കിലും ".
"ഒരു ബിസിൻസുകാരന്റെ ഭാര്യ,നമ്പർ കിട്ടി വിളിക്കണം ".അതു വേറെയോനിനുമല്ല ബാങ്കിൽ കിടക്കുന്ന ക്യാഷ് മാറിക്കണം.
"എന്നിക്കു തരുമോ,നിന്നക്ക് വക്കിൽ ചേച്ചി പോരെ ".
സഞ്ചാന ചേച്ചിയുടെ കാര്യമാണ്.കാര്യം കല്യാണം കഴിഞ്ഞു എന്നാലും നിർത്താൻ പറ്റുമോ സ്കൂൾ മുതലുള്ള ബന്ധമല്ലേ,മിക്കവാറും ചേച്ചിയുടെ മൊബൈൽ സ്പിക്കർ ഫോണിൽ ആയിരിക്കും ചേട്ടനും കൂടെ ഒന്നിച്ചു ഉള്ളപ്പോളാണ് എന്നെ വിളിക്കുന്നെ.
"പോടാ ചെക്കാ".
"എന്നിക്ക് ഒരെണം ഒപ്പിച്ചു താ ".
ഇവന്റെ വിചാരം ഞാൻ നാട്ടിലെ എല്ലാവരെയും കള്ളവെടി വെച്ചു നടക്കുവാണെന്നാണ്.
സത്യപറയാല്ലോ ഇപ്പോൾവരെയും ഞാൻ ഒരു കന്യകനാണ്.
"ദിവ്യ ".ഞാൻ സണ്ണിയെ മുപ്പിക്കാൻ അവളുടെ പേര് ഒന്നുടെ ഇട്ടുനോക്കി.
"എന്റെ വൈഫ് ".
"അൻസി ആന്റി നിന്നെ ഓടിക്കും".
"ഉണ്ണിയുമായി പോയിട്ട് ".അവൻ പെട്ടെന്ന് വിഷയം മാറ്റി.
എന്നെ കുറച്ചു അറിയാൻ എന്താ അവന്റെ ഉൽക്കണ്ട സ്വന്തം കാര്യം ഒന്നും വിട്ടു പറയില്ല.പട്ടി സണ്ണി.
"ചെക്കൻ എന്റെ കൈയിൽ നിൽക്കും,ഒരു ഡോസ് ഇടക്ക് കൊടക്കുന്നുണ്ട് ".
"നിന്റെ കോളേജിൽ ഒരു സാറുണ്ട്,അങ്ങേരുടെ പേരിലും പെണ്ണ് കേസുണ്ട് ".
"സണ്ണി അതിനു ഞാൻ പോലീസ് അല്ല".
"പക്ഷേ നീ ക്രീമിനൽ അല്ലാലോ
💬 Comments
View all comments