0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

പഠിക്കുന്നത്. മുകളിലത്തെ നിലയിലാണ് വിക്കിയുടെ മുറി. എമിലിയുടെയും റോസിന്റെയും വിനിതയുടെയും മുറികളും അവിടെത്തന്നെയാണ്.

ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ വിക്കിയുടെ മുറിയുടെ വാതിൽ തുറന്നുതന്നെ കിടക്കുകയായിരുന്നു. ഞാൻ മുറിയിലേക്ക് കയറിയപ്പോൾ, ബഹുമാനം കൊണ്ടാണോ അതോ പേടിച്ചിട്ടാണോ എന്നറിയില്ല, കയ്യിലിരുന്ന പുസ്തകം മാറ്റി അവൻ കട്ടിലിൽ നിന്നെഴുന്നേറ്റു. മുഖത്ത് മനോഹരമായ ഒരു ചിരിയുണ്ട്.

“സുഖമല്ലേടാ മോനേ?” ഞാൻ അവന്റെ തോളിലൊന്ന് തട്ടിക്കൊണ്ട് ചോദിച്ചു.

“ചേട്ടാ... ഒരു പ്രശ്നം!” പെട്ടെന്ന് അവന്റെ മുഖഭാവം മാറി.

അവനെ അധികം മൈൻഡ് ചെയ്യാതെ സ്റ്റഡി ടേബിളിന് നേരെയുള്ള കസേരയിൽ ഞാൻ ഇരുന്നു. പടിഞ്ഞാറ് നിന്ന് നല്ല കാറ്റ് വീശുന്നുണ്ട്. വീടിന് 500 മീറ്റർ പിന്നിൽ കടലാണ്. വിക്കി മുറി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും, ഞാൻ വരുന്നതിന് തൊട്ടുമുമ്പ് വലിച്ചെറിഞ്ഞ സിഗരറ്റിന്റെ മണം അവിടെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അവൻ മേശയിൽ വെച്ചിരുന്ന ഇംഗ്ലീഷ് പുസ്തകം ഞാനൊന്ന് എടുത്തു നോക്കി.

“സ്കൂളിൽ...” വിക്കി പതുക്കെ പറഞ്ഞു തുടങ്ങി.

“അടിയാണോ?” ഞാൻ വളരെ കൂളായി ചോദിച്ചു.

“ദീപുവാണ് പ്രശ്നം. അവന്റെ എക്സ് (Ex-girlfriend) എനിക്ക് മെസ്സേജ് അയച്ചു. അതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഗ്രൗണ്ടിൽ വെച്ച് ദീപു എന്നെ തല്ലി.”

സംസാരത്തിൽ ഒരു പാവത്താൻ ഫീൽ ഉണ്ടെങ്കിലും വിക്കി അത്ര നിഷ്കളങ്കനല്ലെന്ന് എനിക്കറിയാം. അടികൊണ്ടവന്റെ ലക്ഷണമൊന്നും ചെക്കന്റെ മുഖത്തില്ല. “നിന്റെ ദേഹത്ത് അതിന്റെ അടയാളമൊന്നും കാണാനില്ലല്ലോ?”

രണ്ടാമത്തെ കാര്യം, ഈ പെണ്ണ് കേസിനോട് എനിക്ക് പണ്ടേ താല്പര്യമില്ല. എമിലി മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ അവളെ ശല്യം ചെയ്ത ഒരുത്തനെ വല്യപ്പൻ പറഞ്ഞതനുസരിച്ച് ഞാൻ പോയി കൈവെച്ചിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ മാസം അവനുമായിത്തന്നെ

💬 Comments

View all comments