0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

വിട്ട് അടുത്ത ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരു കിടിലൻ ആന്റി കാറിന് കൈ കാണിച്ചു. ഞാൻ ഒന്ന് സ്റ്റൈലായി ഹോൺ അടിച്ചു. അത് ഇഷ്ടപ്പെടാത്ത വല്യപ്പൻ എന്റെ കൈക്കിട്ട് ഒരെണ്ണം തന്നു!" വിക്കി പറഞ്ഞു തുടങ്ങി.

"നിർത്താൻ പറഞ്ഞ് അയാൾ എന്റെ നേരെ ഒരു ചാട്ടമായിരുന്നു. ആ ആന്റി വല്യപ്പനോട് 'ഞങ്ങളും വരുന്നുണ്ട്' എന്ന് പറഞ്ഞ് കാറിൽ കയറി. എന്റെ മൂഡ് പോയി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആ ആന്റി തന്റെ രണ്ട് പെൺമക്കളെയും അടുത്തേക്ക് വിളിച്ചത്. അന്ന് ദിവ്യ ചേച്ചി ഒരു ചുരിദാറായിരുന്നു ഇട്ടിരുന്നത്. മറ്റേയാൾ ഒരു ഓറഞ്ച് ഹാഫ് സാരിയും. പിന്നെയാണ് അറിഞ്ഞത് കൂടെ വന്നത് അനിയത്തിയല്ല, കൂട്ടുകാരിയാണെന്ന്."

"ആന്റിയും വല്യപ്പനും തമ്മിൽ ഒരേ സംസാരം. റിയർ വ്യൂ മിററിലൂടെ ഞാൻ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. അമ്മയെയും വല്യപ്പനെയും ഒട്ടും ശ്രദ്ധിക്കാതെ അവർ രണ്ടുപേരും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. അവരെ നമ്മുടെ മുന്നിലെ ജങ്ഷനിൽ വിട്ട് ഞങ്ങൾ ഇങ്ങോട്ട് പോന്നു. ഒരു നോട്ടം പോലും എനിക്ക് കിട്ടിയില്ല. പക്ഷേ അന്ന് രാത്രി ഫേസ്ബുക്കിൽ ഒരു മെസ്സേജ് വന്നു. പ്രൊഫൈൽ പിക്ചർ മരിയ ഷറപ്പോവയുടെ ഫോട്ടോയാണ്. 'ഞാൻ ദിവ്യ, ഇന്ന് കാറിൽ ലിഫ്റ്റ് തന്നില്ലേ' എന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്."

"എന്റെ ഒരു എടുത്തുചാട്ടം കാരണം ഞാൻ മനസ്സ് തുറന്നു സംസാരിച്ചു. ഒരു മാസം കൊണ്ട് ദിവ്യ ചേച്ചി പറയുന്നത് മാത്രം കേൾക്കുന്ന ഒരാളായി ഞാൻ മാറി. കഴിഞ്ഞ ദിവസം വരെ ഒരു ക്ലൂ പോലും തരാതെയാണ് എന്നോട് ചാറ്റ് ചെയ്തത്. ചേട്ടായിയുടെ കാര്യം ചോദിച്ചതിന്റെ പിറ്റേന്ന് ദീപു വന്ന്

💬 Comments

View all comments