0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

“അതെന്താടാ പിള്ളേരുടെ സപ്പോർട്ട്?”

“സർക്കാർ കോളേജല്ലേ, അതിന്റെ രാഷ്ട്രീയമുണ്ട്. ആ സാർ അവിടുത്തെ പഴയ സ്റ്റുഡന്റ് കൂടിയാണ്.”

“രാഷ്ട്രീയക്കാരെ എനിക്ക് പണ്ടേ താല്പര്യമില്ല,” ഞാൻ തുറന്നു പറഞ്ഞു.

“പഠിക്കാൻ ടോപ്പാണെങ്കിലും പ്രശ്നങ്ങൾ ഒരുപാടുള്ള കോളേജാണ്, പോയി ചാടരുത്.” സണ്ണി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴേക്കും ഞങ്ങൾ അവന്റെ വീടിന് മുന്നിലെത്തി.

“പറഞ്ഞത് ഓർമ്മയുണ്ടല്ലോ,” എന്റെ തോളിൽ കൈവെച്ച് സണ്ണി പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞ് ബൈക്ക് മുന്നോട്ട് എടുത്തു. സണ്ണി പറയുന്ന കാര്യങ്ങളിൽ എത്ര സത്യമുണ്ടെങ്കിലും ഞാൻ അത് അത്ര സീരിയസ്സായി എടുക്കാറില്ല.

⏩⏩⏩

വീട്ടിലെത്തിയപ്പോൾ ലിവിങ് റൂമിൽ എല്ലാവരും കൂടിയിരുന്ന് സംസാരമാണ്. എന്നെ കണ്ടതും ആ സംസാരം പെട്ടെന്ന് നിന്നു. ഞാൻ കോളേജിൽ പോകാൻ തീരുമാനിച്ചത് വീട്ടിൽ ആർക്കും അത്ര രസിച്ചിട്ടില്ല. ചേച്ചിയുടെ കയ്യിലിരിക്കുന്നത് കൊണ്ട് നദി പോലും എന്റെ അടുത്തേക്ക് വന്നില്ല.

ബൈക്കിന്റെ താക്കോൽ ടീവി സ്റ്റാൻഡിന് മുകളിൽ വെച്ച് ഞാൻ റൂമിലേക്ക് നടന്നു. റൂം നല്ല വൃത്തിയായി കിടക്കുന്നു. ഉണ്ണിയാണോ മമ്മിയാണോ എന്ന് അറിയില്ല, എല്ലാം അടുക്കി വെച്ചിട്ടുണ്ട്. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് കമ്പ്യൂട്ടറിന് മുന്നിലിരുന്നു. സിനിമ പ്ലേ ചെയ്തപ്പോഴാണ് ഉണ്ണി കയറി വന്നത്.

“ഇംഗ്ലീഷ് മൂവീസ്?” അവൻ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്നു.

“Monamour... ഇറ്റാലിയൻ ക്ലാസിക്കാണ്.” അന്ന ജിംസ്കയ ബാൽക്കണിയിൽ നിൽക്കുന്ന സീനിൽ സിനിമ പോസ് ചെയ്ത് ഞാൻ അവനെ നോക്കി.

“ബ്ലൂ ഫിലിം!” ഒരു കള്ളച്ചിരിയോടെ സ്ക്രീനിൽ നോക്കി ഉണ്ണി ഇരുന്നു.

“ഇതിലെ ഹീറോയിൻ എന്നെ ഒരുപാട് വട്ടം കറക്കിയിട്ടുണ്ട്,” ഞാൻ സത്യം പറഞ്ഞു.

“പള്ളിയിൽ പ്രശ്നം, അങ്കിളുമായി പ്രശ്നം...

💬 Comments

View all comments