Chapter Title : Curious case edited version 1,2,3,4 [Willie Beamen]
സംബന്ധമായ ഏതോ ആവശ്യത്തിന് പോയി. ചേട്ടനും ചേട്ടത്തിയും അവരുടെ വീട്ടിൽ വെക്കേഷന് പോയിരിക്കുകയാണ്.
"രാവിലെ എങ്ങോട്ടാണ്?" കയ്യിലിരുന്ന തുണി ബക്കറ്റിലിട്ട് മമ്മി എന്റെ നേരെ തിരിഞ്ഞു. ദേഷ്യമൊന്നുമില്ലെങ്കിലും ചെറിയൊരു പിണക്കം മുഖത്തുണ്ട്. ഇന്നലെ രാത്രി എത്തിയത് അല്പം വൈകിയാണല്ലോ. 50 വയസ്സ് കഴിഞ്ഞെങ്കിലും കണ്ടാൽ ആരും പറയില്ല എന്റെ അമ്മയാണെന്ന്. നൈറ്റിയാണ് വീട്ടിലെ വേഷം. കഴുത്തിൽ അപ്പൻ കെട്ടിയ താലിയുടെ കൂടെ ഒരു കൊന്തയുമുണ്ട്.
നെറ്റിയിലെ വിയർപ്പ് തുടച്ച് മമ്മി എന്നെ മൊത്തത്തിലൊന്ന് നോക്കി. പതിവുപോലെ ജീൻസും ഷർട്ടുമായിരുന്നു വേഷം. പക്ഷേ തിരിച്ചുവരുമ്പോൾ ഇത് മാറി ഉള്ളിലിട്ട റൗണ്ട് നെക്ക് ടീ ഷർട്ടും ബോക്സറുമായിട്ടുണ്ടാകും.
"സണ്ണിയുടെ കോളേജ് വരെ ഒന്ന് പോകുന്നു," ഞാൻ പല്ലുകാട്ടി ചിരിച്ചു.
"തിരിച്ചു വരുമ്പോൾ വീട്ടിൽ (അമ്മയുടെ തറവാട്) ഒന്ന് കയറിയേക്കണം," അത്രയും പറഞ്ഞ് അമ്മ ജോലി തുടർന്നു.
ഞാൻ ഹാളിലെത്തിയപ്പോഴേക്കും സണ്ണി പോകാൻ റെഡിയായിരുന്നു. അങ്ങനെ അവന്റെ R15 ബൈക്കിൽ ഞങ്ങൾ കോളേജ് ലക്ഷ്യമാക്കി നീങ്ങി.
⏩⏩
കോളേജ് എന്ന് പറയാൻ കഴിയില്ല, അതൊരു കോച്ചിങ് സെന്ററാണ്. സണ്ണി അവിടെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. പാർക്കിംഗിൽ എന്നെ നിർത്തി അവൻ ഓഫീസിലേക്ക് കയറിപ്പോയി. സമയം 11 മണി ആകുന്നതേയുള്ളൂ. ബ്രേക്ക് ടൈം ആകാൻ വേണ്ടി ഞാൻ ബൈക്കിൽ ചാരിയിരുന്ന് മൊബൈലിൽ ഗെയിം കളിക്കാൻ തുടങ്ങി.
'U'.ആകൃതിയിലുള്ള മൂന്ന് നില കെട്ടിടം. പഠിക്കാൻ വരുന്ന കുട്ടികളുടെയും ടീച്ചർമാരുടെയും വണ്ടികൾ മാത്രം. ഒന്ന് ഇരിക്കാൻ ഒരു ബെഞ്ച് പോലും അവിടെയില്ല. കുറച്ചു കഴിഞ്ഞപ്പോൾ ബെല്ലടിച്ചു. സണ്ണി ഓഫീസിൽ നിന്നിറങ്ങി വന്നു. അവൻ എന്നെയൊന്ന് നോക്കി
💬 Comments
View all comments