Chapter Title : Curious case [Willie Beamen]
ശരത് ആണെങ്കിലും.ജോസി അങ്കിൾ അലൻസിയിറാണ്.
അമ്മ ടേബിൾ എല്ലാം എടുത്തു വെച്ചിട്ടുണ്ട്.
പാത്രം തുറന്നു നോക്കി നല്ല ഇടിയപ്പം കൂടെ മുട്ടകറിയും.
ഇടിയപ്പം മുന്നെണ്ണം കഴിച്ചു ഞാൻ എഴുന്നേറ്റു.
എന്നിട്ടും കാമുകൻ ഒരേ ഇരുപ്പിലാണ്.
ഞാൻ വർക്ക് ഏരിയയിലേക്ക് ഇറങ്ങി.അമ്മ തുണി അലക്കുന്ന തിരക്കിയിലാണ്.ഇന്നലെതെ കാര്യം കൊണ്ടു തന്നെ ഒരു മടിയോടെ ഞാൻ അമ്മടെ പുറകിൽ പോയി നിന്നും.
വീട്ടിൽ ഇപ്പോൾ ഞാനും അമ്മയും പെങ്ങളും മാത്രമേയുളും.അച്ഛൻ എന്തോ ഡിപ്പാർട്മെന്റ് കാര്യം എന്നു പറഞ്ഞു പോയി.
ചേട്ടൻ ചേട്ടത്തിയുടെ വീട്ടിൽ വെക്കേഷനും പോയി.
"രാവിലെ എങ്ങോട്ടാണ്".കൈയിൽ പിടിച്ചുയിരുന്ന തുണി ബക്കറ്റിലിറ്റു എന്റെ നേരെ തിരിഞ്ഞു നിന്നും അമ്മ.
ദേഷ്യം ഒന്നുമില്ല എന്നാലും ഒരു പിണക്കം ഉണ്ട്. ഇന്നലെ അടിച്ചതു കുറച്ചു കൂടുതൽ ആയിരുന്നു.
50 വയസ്സ് കഴിഞ്ഞുയെങ്കിലും ഒരു അമ്മുമ്മ ആണെന്ന് പറയില്ല എന്റെ അമ്മയെ കണ്ടാൽ. നെറ്റിയാണ് പുതുവെ വീട്ടിൽ വേഷം.കഴുത്തിൽ അച്ഛന്റെ താലിയുടെ കൂടെ ഒരു കൊന്തയും.
നെറ്റിയിലെ വിയർപ്പ് തുടച്ചു പിരികം ഉയർത്തി എന്നേ മൊത്തത്തിൽ ഒന്നും നോക്കി അമ്മ.
പതിവുപോലെ ഒരു ജിൻസും ഷർട്ടുമായിരുന്നു വേഷം.പക്ഷേ തിരിച്ചു വരുബോൾ അകത്തെ റൗണ്ട് നെക്ക് ടി ഷർട്ടു ബോക്സ്റും ആകും.
"സണ്ണിയുടെ കോളേജ് വരെ".
ഞാൻ പല്ല് കാണിച്ചു ഒന്നും ചിരിച്ചു.
"വരുബോൾ വീട്ടിൽ ഒന്നും കേറിയെക്കും".
അത്രയും പറഞ്ഞു അമ്മ തിരിഞ്ഞു നിന്നും ജോലി തുടർന്നു.
വീട് എന്നു പറഞ്ഞത് അമ്മടെ കുടുംബത്തിൽ കയറാനാണ്.
ഞാൻ ഹാളിൽ വന്നപ്പോൾ സണ്ണി പോകാൻ റെഡിയിരുന്നു.
അങ്ങേനെ അവന്റെ R15 ബൈക്ക് കോളേജ് ലക്ഷ്യമാക്കി
💬 Comments
View all comments