Chapter Title : Curious case [Willie Beamen]
നീങ്ങി.
കോളേജ് എന്നു പറയാൻ പറ്റില്ല ഒരു കോച്ചിങ് സെന്റർ.സണ്ണി ഇവിടെ ഓഫീസിൽ വർക്ക് ചെയുവാണ്.
എന്നേ പാർക്കിംഗിൽ നിർത്തി സണ്ണി ഓഫീസിലേക്ക് കയറി പോയി.സമയം 11 ആകുന്നേയുള്ളും ബ്രേക്ക് ആകാൻ വേണ്ടി ഞാൻ ബൈക്കിൽ ചാരി നിന്നും മൊബൈൽ കൈയിൽ എടുത്തു ഗെയിം കളി തുടങ്ങി.
യു ഷേപ്പിൽ മൂന്നു നിലയുള്ള ഒരു കെട്ടിടം.പഠിക്കാൻ വരുന്നവരുടെ ടീച്ചർ മാരുടെ വണ്ടികൾ മാത്രം.ഒന്നും ഇരിക്കാൻ ഒരു ബെഞ്ചു പോലുമില്ല.
ബെൽ അടിച്ചപ്പോൾ സണ്ണി ഇറങ്ങി വന്നു.
എന്നേ ഒന്നും നോക്കി അവൻ ദിവ്യയുടെ ക്ലസിലേക്ക് നടന്നു ഞാൻ അവന്റെ പുറകെയും.മിക്കവാറും പിള്ളാരും സണ്ണിയെ നോക്കി ചിരിക്കുന്നണ്ട്.
ഇവൻ ആരാടാ എന്നേ പോലെ എന്നേയും നോക്കുന്നുണ്ട്.
രണ്ടാം നിലയിലെ ആദ്യത്തെ ക്ലാസ്സിന്റെ മുന്നിൽ സണ്ണി നിന്നും.അവനെ ഒന്നും നോക്കി ഞാൻ ഡോറിന്റെ അടുത്തേക്ക് ചെന്നു.ക്ലാസ്സിൽ മുഴുവൻ പെണ്ണുങ്ങളാണ്.മൂന്നാമത്തെ നോട്ടത്തിൽ ഞാൻ അവളെ കണ്ടും.
"ദിവ്യ ".അത്ര ഉച്ചത്തിൽ അല്ലാതെ ഞാൻ വിളിച്ചു.
കാര്യമായി എന്തോ എഴുതി കൊണ്ടുയിരുന്നവൾ മുഖം ഉയർത്തി എന്നേ നോക്കി.അടുത്ത നിമിഷം അവളുടെ മുഖം ദേഷ്യത്തിൽ ചുവക്കുന്നതും ബുക്ക് മടക്കി എന്റെ നേരെ ഒരു വരവ്.
ഞാൻ തിരിഞ്ഞു നോക്കിയപ്പോളാണ് സണ്ണി എന്നേ തേച്ച കാര്യം മനസിലായത്തും.അവന്റെ സ്പ്രൈയുടെ മണം പോലും എന്റെ ചുറ്റുവട്ടിതില്ല.
"തന്നിക്കും കിട്ടിയതും ഒന്നും പോരെ ".
ഇവൾ ഇത് ആരോടാ.ഞാൻ വീണ്ടും പുറകിലേക്ക് നോക്കി.
എന്നോട് തന്നെയാണ്.
എന്റെ മുന്നിൽ ദേഷ്യം പിടിച്ചു നിൽക്കുന്നവളോട് ഞാൻ ചോദിച്ചു.
"ദിവ്യ ഞാൻ ".
"പണ്ട് കൂടെ പഠിച്ചതും പറഞ്ഞു എന്തു തോന്നിവാസവും
💬 Comments
View all comments