0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 1.8K
ഉണ്ട്.
" മേം ഇപ്പൊ ഈ കേസിനെ ചുറ്റിപറ്റി സാത്താന്റെ കളിയിൽ തുടങ്ങി ഏലിയൻ invasion ആണെന്ന് വരെ തിയറികൾ  ഉണ്ട്. ഇത് ഇങ്ങനെ പോയാ നമുക്കും ഈ തിയറികൾ വിശ്വസിക്കുക എന്ന് അല്ലാതെ വേറെ ഒരു ഓപ്ഷൻ ഇല്ല, ഐ മീൻ ഒരു മനുഷ്യൻ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണോ ഇപ്പൊ ഈ നടന്ന് കൊണ്ട് ഇരിക്കുന്നത് " കിരൺ അത് പറഞ്ഞപ്പോ വിദ്യയോ മറ്റുള്ളവരോ മറുത്ത് ഒന്നും പറഞ്ഞില്ല, അവർ മൗനം ആയി ഇരുന്നു. ഇതൊക്കെ ചെയ്യുന്നത് ഒരു മനുഷ്യൻ തന്നെ ആണോ എന്ന സംശയം വിദ്യയിലും ഉടൽ എടുത്തു തുടങ്ങിയിരുന്നു. " ജെന്നി, സംഭവസ്ഥലത്തെ ഇലെക്ട്രിക്കൽ എക്യൂപ്‌മെന്റ്സ് പരിശോധിച്ചിട്ട് എന്തായി, അവർ അത് ജാം ചെയ്യുന്നത് എങ്ങനെ ആണെന്ന് വല്ല സൂചനയും കിട്ടിയോ?? " ജെന്നിയോട് ആയിരുന്നു വിദ്യയുടെ ചോദ്യം. " ഐ ഗസ്സ്, ഭൂമിയുടെ മാഗ്നറ്റിക് ഫീൽഡ് നെ ഡിസ്റ്റർബ് ചെയ്യുന്ന എന്തോ ഉപകരണം ആണ് അവർ use ചെയ്യുന്നത്, അത് വഴി Electron ട്രാൻസ്ഫർ ബ്ലോക്ക്‌ ചെയ്യുന്നു സൊ ഇലെക്ട്രിക്കൽ ഉപകരണങ്ങൾ കുറച്ച് നേരത്തേക്ക് ഉപയോഗശൂന്യം ആവുന്നു. ഈ ഡിവൈസ് വിക്‌ടിം ന്റെ വസ്ത്രങ്ങളും മറ്റും കിടന്നിരുന്ന സഥലത്ത് വെച്ച് ആണ്‌ ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. കാരണം അവിടെ നിന്ന് അകന്ന് പോവും തോറും ഈ ഇലക്ട്രോണിക് ഉപകരണങ്ങൾ ജാം ആവുന്ന എഫക്റ്റും ടൈമും  കുറഞ്ഞു വരുന്നു. സത്യത്തിൽ ഈ ഫിനോമിന theoretically മാത്രം പോസിബിൾ ആയ ഒന്ന് ആണ് ലൈക് ടൈം ട്രാവൽ. പ്രാക്ടിക്കലി ഇമ്പോസ്സിബിൾ. അല്ലേൽ ഇത് ചെയ്യാൻ

💬 Comments

View all comments