Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
തന്നെ ഇരുന്നു.
അവൾ ഒറക്കചടവ് ഓടെ കണ്ണ് തുറന്നു പിന്ന കൈ കൊണ്ട് കണ്ണ് തിരുമി, ഒരു കോട്ടുവാ ഇട്ടു. അരുകിൽ അവളെ നോക്കി ഇരിക്കുന്ന എന്നെ ഒന്ന് നോക്കി പതിയെ ഒന്ന് പുഞ്ചിരിചു ഒറക്കപ്പിച്ചിൽ ആണ്. ഞാനും ഒരു വളിച്ച ചിരി ചിരിച്ചു. പിന്നെ എന്റെ മുഖത്ത് ഒന്ന് തറപ്പിച്ചു നോക്കി പിന്നെ അവളുടെ മാറിൽ ഇരിക്കുന്ന എന്റെ കയ്യിലേക്കും. അവൾ എന്നെയും അവളുടെ മാറിലേക്കും പലതവണ മാറി മാറി നോക്കി.
" you pervert " ഒറക്കപ്പിച്ചു മാറി സ്വബോധം വന്നപ്പോൾ അവൾ എന്റെ കയ്യ് തട്ടി മാറ്റി എന്റെ കവിൾ ഒരു അടിയും തന്നിട്ട് അലറി. പിന്ന രണ്ടു കൈ കൊണ്ടും മാര് മറച്ച് അവൾ ചടഞ് ഇരുന്നു.
" I'm so sorry, എനിക്ക് ഒരു അബദ്ധം പറ്റിയത് ആണ് " ഞാൻ പറഞ്ഞു.
" പിന്നേ, ഉറങ്ങി കിടക്കുന്ന പെണ്ണുങ്ങളുടെ അവിടേം ഇവിടേം തൊടുന്നത് അല്ലേ അബദ്ധം, ക്രീപ്പ് " അവൾ ദേഷ്യത്തിൽ ആണ്. എന്ത് പറയും എന്ന് അറിയാതെ ഞാൻ നിന്നു.
" വെയിറ്റ്, ഞാൻ ഇത് എവിടാ?? Why am I naked?? നീ എന്നെ എന്താ ചെയ്തത്?? " അവൾ നല്ല ദേഷ്യത്തിൽ ആണ്. അവൾ എന്നെ നോക്കി അലറി. പിന്നെയും എന്തക്കയോ ചോദിച്ചു കൊണ്ട് അവൾ എന്റെ നേരെ ചീറി. ഈ ഒരു അവസ്ഥയിൽ അവൾ ഇങ്ങനെ പ്രതികരിച്ചില്ലങ്കിലെ അത്ഭുതം ഉള്ളു. ഞാൻ ഓരോന്ന് പറഞ്ഞു അവളെ കണ്വിന്സ് ചെയ്യാൻ നോക്കി. പക്ഷെ, ഞാൻ പറഞ്ഞത് ഒന്നും കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നു അവൾ. അവൾ ഓരോന്ന് പറഞ്ഞ് അലറി കൊണ്ട് ഇരുന്നു.
" will you please ഷട്ട്പ്പ് " സഹികെട്ട് ഞാൻ അലറി. അന്നേരം അവൾ ഒന്ന് അടങ്ങി.
" തന്നെ ഞാൻ ഒന്നും ചെയ്തിട്ടില്ല, എനിക്കും ഇപ്പോഴാ ബോധം വന്നത്, എനിക്ക് ബോധം വരുമ്പോൾ താൻ ഇങ്ങനെ കിടക്കുകയായിരുന്നു. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്തിന് മുന്നേ താൻ ഉണർന്നു. സൊ ഞാൻ തന്നെ ഒന്നും ചെയ്തിട്ടില്ല. പ്ലീസ് ബിലീവ് മീ " ഞാൻ അത് പറഞ്ഞപ്പോ അവൾ പൊടിക്ക് ഒന്ന് അടങ്ങി. ആൾ കാം ആയിരിക്കുന്നു.
" അതായത് ഞാൻ ഉണരാൻ വൈകി ഇരുന്നേൽ നീ എന്തെകിലും ചെയ്തേനെ, അല്ലേ? " അവൾ
💬 Comments
View all comments