Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
പതിഞ്ഞ എന്തോ പറഞ്ഞു. ഞാൻ അത് കേട്ടില്ല.
" എന്താ?? " ഞാൻ അവളോട് ചോദിച്ചു.
" നത്തിങ്ങ് " അവൾ എന്നെ നോക്കാതെ പറഞ്ഞു. പിന്നെ അവൾ എന്നെ അടിമുടി ഒന്ന് നോക്കി.
" ഡിസ്കസ്റ്റിംഗ്, pervert " എന്തോ കണ്ട് നെറ്റി ചുളിച്ചുകൊണ്ട് ഇത്രയും പറഞ്ഞ് മുഖം വെട്ടിച്ചു.
അന്നേരം ആണ് ഞാൻ എന്നെ അടിമുടി ഒന്ന് നോക്കിയത്. ഞാനും അവളെ പോലെ തന്നെ നഗ്നൻ ആയിരുന്നു. എന്റെ ലഗാൻ അവളുടെ ആ ശരീരം കണ്ട് അങ്ങനെ പൂർണ രൂപത്തിൽ നിൽക്കുകയായിരുന്നു. ഞാൻ ഞെട്ടി, ചമ്മി രണ്ട് കയ്യും കൊണ്ട് അവനെ പൊത്തി പിടിച്ചു കൊണ്ട് ആ മണലിൽ ചടഞ് ഇരുന്നു. അത് കണ്ടപ്പോ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നൊ?? ഞാൻ അവളെ ഫേസ് ചെയ്യാൻ മടിച്ച് അങ്ങനെ ഇരുന്നു. അവളുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. ദേഷ്യം ഒക്കെ മാറി ഒരു നാണം മുഖത്ത് വന്നിട്ടുണ്ട്.
ഞാൻ എനിക്ക് ബോധം പോവുന്നതിനു മുന്നേ ഉള്ള സംഭവങ്ങൾ ഓർത്ത് എടുക്കാൻ ശ്രമിച്ചു. ഞാൻ എങ്ങനെ ആണ് ഇവിടെ എത്തിയത്??
സൺഡേ ആയിരുന്ന കൊണ്ട് ക്ലാസ്സ് ഇല്ലായിരുന്നു. മമ്മ ആ തലവേദന പിടിച്ച കേസിന്റെ പുറകെ ആയിരുന്നകൊണ്ട് വീട്ടിൽ വന്നിട്ട് തന്നെ ഒരു ആഴ്ച ആയിരിക്കുന്നു. ചെയ്യാൻ ഒന്നും ഇല്ലായിരുന്നകൊണ്ട് ഞാൻ Spiderman game ഫിനിഷ് ചെയ്യാം എന്ന് വെച്ചു. രാവിലെ തൊട്ട് കളിതുടങ്ങി ഒരു വിധത്തിൽ ഫൈനൽ ബോസ്സ് Doc ഓക്ക് നെ ബീറ്റ് ചെയ്യാൻ ആയപ്പോൾ ആണ് ഒരു വിയേർഡ് റിങ്ടൂൺ കേട്ടത്. എന്റെ ഫോണിൽ നിന്ന് ആണ്. ഞാൻ അത്ഭുതത്തോടെ ഫോൺ എടുത്തു നോക്കി, ഒരു മെയിൽ നോട്ടിഫിക്കേഷൻ അല്ലാതെ വേറെ ഒന്നും കണ്ടില്ല. ഞാൻ മെയിൽ ഓൺ ആക്കി, Mr :J എന്നൊരു ആളിന്റെ മെയിൽ id യിൽ നിന്ന് ആണ് മെയിൽ വന്നിരിക്കുന്നത്.
ആ മെയിലിൽ ഒരു ക്ലൗണിന്റെ അല്ലേൽ ചീട്ടിൽ ഒക്കെ കാണുന്ന ജോക്കറിനെ പോലെ വേഷം ധരിച്ച ഒരു skeleton ന്റെ പിക്കും ' Welcome to Curse Island ' എന്നൊരു എഴുത്തും ആയിരുന്നു ഉണ്ടായിരുന്നത്. പിന്നെ എൻട്രി പാസ്സ് എന്ന് എഴുതിയ ഒരു ക്ലിക്ക് ലിങ്കും. ഞാൻ ആ ലിങ്കിൽ ക്ലിക്ക് ചെയ്തു അന്നേരം ആ മെയിൽ automatically delete ആയി. ഉടനെ ഫോണിൽ നിന്ന്
💬 Comments
View all comments