Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
നിലവിൽ ഉള്ള മാസ്റ്റർ പുതിയ മെമ്പറുമായി ഒരു ബോണ്ടിങ് നടത്തണം. അന്നേരം പുതിയ മെമ്പറിൻറെ കാർഡ് വാല്യൂ മാസ്റ്ററിനേക്കാൾ മുകളിൽ ആണേൽ പുതിയ ആൾ ടീംന്റെ മാസ്റ്റർ ആവും നിങ്ങൾ രണ്ടുപേരും അയാളുടെ സ്ലേവ് ആവും സിമ്പിൾ.
ബേസിക് കഴിഞ്ഞു ഇനി റൂൾസിലേക്ക് കടക്കാം. ഫസ്റ്റ് റൗണ്ട് മൂന് മാസം ആണ്. ആകെ രണ്ടു റൂൾസ് മാത്രമേ ഉള്ളു. ഒന്ന് ഈ മൂന് മാസം survive ചെയ്യുക, രണ്ട് മൊത്തത്തിൽ 52 cards അതായത് ഒരു ഡക്ക് കാർഡ് collect ചെയ്യുക.
നിങ്ങൾക്ക് തന്നിട്ടുള്ള ഫോൺ ലോക്ക് ഓപ്പൺ ചെയ്യുമ്പോൾ ഒരു മാപ് ആണ് കാണുക, അത് ഈ curse island ന്റെ മാപ് ആണ്, അതിൽ ഒരു വൈറ്റ് ഡോട്ട് കാണും അത് നിങ്ങളുടെ പൊസിഷൻ ആണ്. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ പ്രൊഫൈൽ ഓപ്പൺ ആവും, അവിടെ നിങ്ങൾക്ക് ഇങ്ങളുടെ ഡെയ്റ്റൽസ് കാണാം. " Mr J അത് പറഞ്ഞപ്പോൾ അവൾ അവളുടെ ഫോൺ എടുത്തു പ്രൊഫൈൽ ഓപ്പൺ ആക്കി.
Name : നീതു ശ്രീറാം
Card Value : _____
HP : 100 /100
MP :______
Power : ______
Lifespan : 9 days, 23 hrs, 34 min, 14 sec..
പിന്നെ ഏറ്റവും അടിയിൽ scan എന്ന് എഴുതിയ ഒരു ബട്ടനും ഇത്രയും ആണ് ഡീറ്റെയിൽസിൽ ഉള്ളത്. അതിൽ Lifespan ഒരു കൗണ്ട്ടൗൺ ആണ്, ഓരോ മിനിറ്റ് കഴിയുമ്പോഴും കുറഞ്ഞു കൊണ്ട് ഇരിക്കുന്നു.
" ഈ
💬 Comments
View all comments