Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
she's skilled. പിന്നെ അവൾ എന്റെ അടുത്തേക്ക് വന്നു.
" നീതു, എന്നെ നോക്കേണ്ട, ഒരുപാട് ബ്ലഡ് പോയിട്ടുണ്ട്, പിന്നെ നല്ല ഇന്റേണൽ ബ്ലീഡിങ്ങും ഉണ്ട്. അവൻ എഴുന്നേറ്റു വരുന്നതിനു മുന്നേ താൻ രെക്ഷപെടാൻ നോക്ക് " ഞാൻ അവളോട് പറഞ്ഞു. അന്നേരം അവൾ എന്റെ ചുണ്ടിൽ വിരൽ വെച്ചു പിന്നെ എന്റെ ഷോൾഡറിൽ പിടിച്ചു പുറകിലേക്ക് തള്ളി. മുട്ട് കുത്തി നിന്നിരുന്ന ഞാൻ നിലത്ത് ഇരുന്നു പോയി അന്നേരം അവൾ എന്റെ അരയിൽ കയറി ഇരുന്നു.
" താൻ എന്നതാ ചെയ്യുന്നേ?? " ഞാൻ അമ്പരപ്പോടെ അവളോട് ചോദിച്ചു.
" shhhh" എന്ന് ശബ്ദം ഉണ്ടാക്കിയിട്ട് അവൾ എന്റെ മുഖം കയ്യിൽ എടുത്തു. പിന്നെ എന്റെ അടുത്തേക്ക് അവളുടെ മുഖം ചേർത്തു.
" ഇത് വർക്ക് ആകുവോ എന്ന് എനിക്ക് ഉറപ്പ് ഇല്ല, and this is my ഫസ്റ്റ് time ടൂ, സൊ പ്ലീസ് ബീ... " പറഞ്ഞു പൂർത്തിആക്കാതെ അവൾ അവളുടെ ചുണ്ട് എന്നോട് ചേർത്തു. ആദ്യം ഒന്ന് ഞെട്ടി എങ്കിലും ഞാൻ എന്റെ വാ തുറന്നു കൊടുത്തു അവളുടെ നാക്ക് എന്റെ വായിലേക്ക് കടന്നു. ഞങ്ങൾ ഉമിനീർ പരസ്പരം കൈമാറി. കുറച്ച് നേരത്തിനു ശേഷം ഞങ്ങൾ അടർന്നു മാറി. പ്രതേകിച്ച് ഒന്നും സംഭവിച്ചില്ല.
പെട്ടന്ന് അവളുടെ മുഖം മാറി, വേദനിച്ചിട്ട് എന്നോളം അവൾ കണ്ണുകൾ ഇറുക്കി അടച്ചു. വലിയ ഒരു അലർച്ചയോടെ നിലത്ത് ഇരുന്നു, വലതു കൈതണ്ടയിൽ അമർത്തി പിടിച്ചു കൊണ്ട് അവൾ അങ്ങനെ ഇരുന്നു, സഹിക്കാൻ പറ്റാത്ത വേദന ആണെന്ന് തോന്നുന്നു. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒക്കെ വരുന്നുണ്ട്. എനിക്ക് എഴുന്നേറ്റു അവളെ സമാധാനിപ്പിക്കണം എന്നുണ്ട്, പക്ഷെ മുറിവ് ഒക്കെ കാരണം എനിക്ക് അനങ്ങാൻ പോലും പറ്റുന്നില്ല. പതിയെ അവളുടെ വേദന നിന്നു എന്ന് തോന്നുന്നു, അവൾ ശ്വാസം എടുത്തു തളർന്നു ആ മണ്ണിലേക്ക് മലന്നു കിടന്നു. അന്നേരം ആണ് ഞാൻ അവളുടെ കൈശ്രദ്ധിച്ചത്, അവളുടെ വലതു കൈ തണ്ടയിൽ ഒരു ചുവന്ന ഹാർട്ട് ചിഹ്നം ഉണ്ടായിരുന്നു അതിന് നടുക്ക്
💬 Comments
View all comments