Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
Q എന്ന അക്ഷരവും. അതിന് അവന്റെ നെറ്റിൽ ഉണ്ടായിരുന്ന ഡൈമൻഡ് ചിഹ്നത്തിന്റെ ഇരട്ടി വലിപ്പം എങ്കിലും ഉണ്ട്.
പെട്ടന്ന് എന്റെ നെഞ്ചിന് വല്ലാത്ത ഭാരം ഉള്ളത് പോലെ തോന്നി, നെഞ്ചിടിപ്പ് കൂടി, വല്ലാത്ത വേദന, സഹിക്കാൻ പറ്റാത്ത വേദന, എന്റെ ഞരമ്പുകളിൽ കൂടി നല്ല ചുട്ടു പൊള്ളുന്ന ചൂട് ഉള്ള എന്തോ ഒഴുകുന്ന പോലെ, ഒരുമാതിരി ലവ പോലത്തെ ചൂട്ഉള്ള ഒന്ന്. ഞാൻ വേദന കൊണ്ട് കുനിഞ്ഞു തല മണ്ണിൽ കുത്തി. എന്റെ മുതുകിന്റെ ഭാഗത്ത് അത് ഒഴുകി കൂടി. ചുട്ടുപഴുപ്പിച്ച കമ്പി കൊണ്ട് ആരോ എന്റെ മുകുതുകിൽ എന്തോ വരയ്ക്കുന്ന പോലെ തോന്നി, ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു മണ്ണിൽ മുഖം പൂഴ്ത്തി അങ്ങനെ കിടന്നു. എന്നാൽ അധിക നേരം അത് നീണ്ടു നിന്നില്ല. വേദന മാറിയപ്പോൾ ഞാൻ തല ഉയർത്തി. ഇപ്പൊ ഒരു തരം കുളിർ ആണ്. അവൻ ഉണ്ടാക്കിയ മുറിവ് പോലും ഇപ്പൊ നോവുന്നില്ല, മുറിവിൽ തണുത്ത കാറ്റു വീശുന്ന പോലെ, ഞാൻ മുറിവിലേക്ക് നോക്കി, എന്റെ കണ്ണിന്റെ മുന്നിൽ വെച്ച് ആ മുറിവ് കൂടി. ഒരു ചെറിയ പാട് പോലും ഇല്ലാതെ പൂർണമായും ആ മുറിവ് ഉണങ്ങിഇരിക്കുന്നു.
ഞാൻ അത്ഭുതത്തോടെ എഴുന്നേറ്റു നിന്നു. എന്റെ ശരീരത്തിലെ വേദന മുഴുവൻ മാറി ഇരിക്കുന്നു. എന്റെ power super healing ആണോ??
"So you awakened your powers, let's dance again " അത് കേട്ട് ഞാൻ നോക്കിയപ്പോൾ അവൻ ആണ്. അവൻ dagger കയ്യിൽ പിടിച്ചു എന്നെ നോക്കി നിൽക്കുന്നു. പെട്ടന്ന് അവൻ ആ dagger അവന്റെ തുടയിൽ കുത്തി ഇറക്കി. ചോര ചീറ്റി, നേരത്തെതിൽ നിന്ന് വിപരീതമായി അവിടെ ആകെ ചോരയുടെ മണം പടർന്നു, അത് എന്റെ മൂക്കിൽ ഇരച്ചു കയറി. ഒരു പക്ഷെ എന്റെ സെൻസിംഗ് ability കൂടിയത് കൊണ്ട് തോന്നുന്നതാവും. ഏതായാലും ആ ചോരയുടെ മണം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് ഞാൻ അറിഞ്ഞു. എന്റെ തൊണ്ട വരളുന്നു, വായിൽ ഉമിനീർ വന്നു നിറഞ്ഞു, വല്ലാത്ത ദാഹം പോലെ, എന്റെ
💬 Comments
View all comments