Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
കയ്യിൽ ഇരിക്കുന്ന സേം മോഡൽ ഒരു dagger കൂടി ഉണ്ട്.
" നൈസ് ക്യാച്ച് " അവൻ ഞങ്ങളെ നോക്കി നാക്ക് കൊണ്ട് ചുണ്ട് നനച്ചുകൊണ്ട് പറഞ്ഞു.
" ഡിസ്കസ്റ്റിംഗ് " നീതു പിറുപിറുത്ത് കൊണ്ട് എന്റെ പുറകിൽ ഒളിച്ചു.
" കം ഓൺ മാൻ " എന്നും പറഞ്ഞു, മറ്റേ dagger കയ്യിൽ എടുത്തു പിടിച്ച് അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാനും അവന്റെ അടുത്തേക്ക് ചെന്നു. ഞാൻ അടുത്ത് എത്തിയ പാടെ കണ്ണ് ചിമ്മുന്ന വേഗത്തിൽ അവൻ ആ dagger എന്റെ കഴുത്തും, കയ്യും നെഞ്ചും വയറും കാലും ഒക്കെ ലക്ഷ്യമാക്കി പലതവണ വീശി. അവന്റെ സ്പീഡും ആക്ക്യൂറസിയും കണ്ടപ്പോ അവൻ ഒരു knife artist ആണെന്ന് എനിക്ക് മനസ്സിലായി, ഒരു dagger dancer. ഒരു സാധാരണ 20 വയസുകാരന് ഇവന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ല ഈ സമയം കൊണ്ട് ശരീരത്തിലെ മെയിൻ ഞരമ്പുകൾ ഒക്കെ മുറിഞ്ഞു ചോര വാർന്നു മരിക്കും.
പക്ഷെ ഇവിടെ ഇവന്റെ opponent ഞാൻ ആണല്ലോ, എന്റെ മാസ്റ്ററിനെ വെച്ച് നോക്കുമ്പോൾ ഇവന്റെ സ്പീഡ് ഒന്നും ഒന്നുമല്ല.
മാസ്റ്ററിന്റെ സ്പീഡ് കണ്ടു ശീലിച്ചത് കൊണ്ട് ഇവന്റെ മൂവ് ഒക്കെ സ്ലോമോഷനിൽ എനിക്ക് കാണാം. എന്റെ മാസ്റ്റർ, എന്റെ മമ്മ ഒരു വെപ്പൺ സ്‌പെഷ്യലിസ്റ്റ് ആണ്. Dagger ആണ് മമ്മയുടെ weapon of choice. Dagger Queen എന്നായിരുന്നു മമ്മയെ മമ്മയുടെ സ്‌ക്വാഡിൽ ഉള്ളവർ വിളിച്ചിരുന്നത്, ആ മമ്മയുടെ മോൻ ഈ ചീപ് ട്രിക്കിൽ വീഴാനോ no way.
ഞാൻ
💬 Comments
View all comments