0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 528
ഉൾപ്പെടുന്ന സെക്ട് C ന്റെ ലീഡർ  Mr J എന്ന് വിളിക്കുന്ന ഒരു സൈക്കോപ്പാത്ത് ആണ്. എപ്പോഴും ഒരു സ്കള്ളിന്റെ മുഖമ്മൂടി വെച്ച് നടക്കുന്ന അവന്റെ ഒറിജിൻ ഐഡന്റിറ്റി ആർക്കും അറിയില്ല. അവൻ ആണ് ഇന്ന് ഇവിടെ അരങ്ങേറുന്ന കിഡ്നാപ്കളുടെ സൂത്രദാരൻ " പ്രൊഫസർ പറഞ്ഞത് ഒക്കെ ഒരു കെട്ടുകഥ പോലെ ആണ് വിദ്യക്ക് തോന്നിയത്. " പ്രൊഫസർ, ഈ പറഞ്ഞതിന് എല്ലാം തെളിവ്കൾ ഉണ്ടോ?? എന്നാ എന്റെ കൂടെവാ, പോലീസിന്റെ കൂടെ സഹകരിക്കു. നമുക്ക് അവരെ വെളിച്ചത്ത് കൊണ്ട് വരാം. അങ്ങേക്ക് സംരക്ഷണം ഞങ്ങൾ പോലീസ് ഫോഴ്‌സ് തരാം. " അവസാനം ഒരു ലീഡ് കിട്ടിയതിന്റെ ആവേശത്തിൽ വിദ്യ പറഞ്ഞു. അത് കേട്ട് പ്രൊഫസർ പൊട്ടിച്ചിരിച്ചു. " I'm സോറി. കുറേ നാളുകൾക്ക് ശേഷം മാ ഞാൻ ഇങ്ങനെ ചിരിക്കുന്നത്. പോലീസ് ഫോഴ്‌സ്??  എന്റർ ഗവണ്മെന്റ് അവരുടെ കയ്യിൽ ആണ്. ഈ യൂണിഫോം ഇട്ട് നീ എത്ര ഓടിയാലും അവരുടെ അടുത്ത് എത്താൻ പറ്റില്ല, നിനക്ക് നിന്റെ മോനേ കണ്ട് പിടിക്കണം എങ്കിൽ നീ പണ്ട് ഊരിവെച്ച ആ കറുത്ത കുപ്പായം ദരിക്കണം, Dagger ക്വീൻ ന് മാത്രമേ അവരുടെ അടുത്ത് എത്താൻ പറ്റൂ. കാരണം ഇന്ന് 13 ലെ അംഗങ്ങൾ സയന്റിസ്റ്റ്സ് മാത്രമല്ല, എഞ്ചിനീയർസ്, ഡോക്ടർസ്, ബിസിനസ്‌ മാൻ, പൊളിറ്റീഷ്യൻസ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പലരും ഉണ്ട്. വിദ്യ നിന്റെ തപ്പത്ത് ഇരിക്കുന്ന പലരും 13 ലെ അംഗങ്ങൾ ആണ്, എന്തിന് നിന്റെ സ്വന്തം ടീമിൽ തന്നെ ഉണ്ട് ഒരാൾ " പ്രൊഫസർ അത് പറഞ്ഞപ്പോൾ വിദ്യ ഒന്ന് ഞെട്ടി. ഒന്ന് താൻ ഒരു ഷാഡോ ആയിരുന്നു എന്ന് പ്രൊഫസർക്ക് അറിയാം എന്ന് അറിഞ്ഞത് രണ്ട് തന്റെ ടീമിൽ  ഒരു സ്പൈ ഉണ്ട് എന്ന് കേട്ടത്.
" ആരാണ് അയാൾ?? " വിദ്യ അത് ചോദിക്കുമ്പോ തന്റെ ടീമിലെ ഓരോരുത്തരുടേം മുഖം അവളുടെ മനസ്സിലൂടെ കടന്ന് പോയി. " യുവർ sweet ജന്നി, ജനിഫർ ലോപ്പസ്, ലോകത്തിലെ തന്നെ top notch ഹാക്കർ.

💬 Comments

View all comments