Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
സ്പെഷ്യലൈസ് ചെയ്തിരുന്നത്. ഇത് രണ്ടും കൂടെ കംപൈൻ ചെയ്തു evolutionary ആയിട്ടുള്ള ഒരു അൽഗോരിതം അദ്ദേഹം കണ്ട് പിടിച്ചു.
നമുക്ക് തൊട്ട് അനുഭവിക്കാൻ സാധിക്കുന്ന ഒരു V.R സ്‌പേസ്. ഇന്ത്യയെ economically ടോപ് of the വേൾഡ് ആക്കാൻ കെൽപ്പ് ഉള്ള കണ്ടു പിടുത്തം. അത് കൊണ്ട് തന്നെ പ്രൊഫസറിനെ തന്നെ വിലക്ക് വാങ്ങാൻ പല രാജ്യങ്ങളും ശ്രമിച്ചു. എന്നാൽ അദ്ദേഹം വഴങ്ങുന്നില്ലന്ന് വന്നപ്പോൾ പ്രൊഫസർ തന്റെ അൽഗോറിതം ഉപയോഗിച്ച് ഒരു V.R വേൾഡ് ഉണ്ടാക്കുന്നതിന് മുന്നേ അദ്ദേഹത്തെ കൊല്ലാൻ അവർ തീരുമാനിച്ചു. അങ്ങനെ ആണ് രാഘവ് അടങ്ങുന്ന ആറ് കമാൻഡോസിനെ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ആയി നിയമിച്ചത്. പറയാൻ അങ്ങനെ ഒരു ഫാമിലി ഇല്ലായിരുന്ന പ്രൊഫസറിന് രാഘവ് ഒരു അനിയന്റെ സ്ഥാനം ആയിരുന്നു. വളരെ പെട്ടന്നാണ് പ്രോഫസർ രാഘവിന്റേം വിദ്യയുടേം ജീവിതത്തിന്റെ ഒരു ഭാഗം ആയത്. അന്ന് വിദ്യ പ്രെഗ്നന്റ് ആണ് എന്ന് അറിഞ്ഞപ്പൊ വിദ്യയേയും രഘവിനെക്കാളും ഏറെ സന്തോഷിച്ചത് അദ്ദേഹം ആയിരിക്കും, പുള്ളിയുടെ സ്വത്തുക്കൾ പോലും മോനുവിന് കൊടുക്കും എന്നാണ് പറഞ്ഞത്. പക്ഷെ അവനെ കാണാനുള്ള ഭാഗ്യം രാഘവിനെ പോലെ പ്രൊഫസർക്കും കിട്ടിയില്ല. ഒരു സ്ഫോടനം ആയിരുന്നു, പ്രൊഫസറും രാഘവ് അടക്കം കമഡോസ് ആറു പേരും മരിച്ചു.
പ്രൊഫസറിനെ കണ്ടത് കൊണ്ട് ആവും അവളുടെ ചിന്തകൾ രാഘവിനെ തേടി പ്പോയി. അന്ന് അവൾക്ക് രാഘവിനെ നഷ്ടമായി ഇപ്പൊ മോനുവിനെയും. വിദ്യയുടെ കണ്ണുകൾ ഒരുനിമിഷം ഒന്ന് നനഞുവോ??
അവളുടെ പതിനഞ്ചാമത്തെ വയസ്സിൽ ആണ് രാഘവിനെ ആദ്യമായി കാണുന്നത്. അവർ രണ്ടുപേരും ഷാഡോയിലെ മെമ്പർസ് ആയിരുന്നു. ഷാഡോ, ഗവണ്മെന്റിന്റെ
💬 Comments
View all comments