Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
days, 16 hrs, 43 min, 7 sec..
Card's in collection : ♠️A, ❤️Q
ഇതാണ് എന്റെ പുതിയ പ്രൊഫൈൽ. ഇതിൽ കാർഡ് വാല്യൂ വന്നു, എന്റെ hp 100 ൽ നിന്ന് 110 ആയി, mp 150 ആയി, എനിക്ക് രണ്ടു പവറുകൾ ഉണ്ട് ബോഡി റീമോൾഡും, unending thirst ഉം ഇത് രണ്ടും എന്താണ് എന്ന് എനിക്ക് ഒരു പിടിയും ഇല്ല. പിന്നെ നീതു എന്റെ സ്ലേവ് ആണെന്ന് ആണ് ഇതിൽ കൊടുത്തിരിക്കുന്നത്. ഞങ്ങൾ ബോണ്ട് ചെയ്തത് കൊണ്ട് ആവും. ലൈഫ് സ്പാൻ 10 ദിവസം എന്നതിൽ നിന്ന് 20 ആയി കൂടിയിട്ടുണ്ട്. ബോണ്ട് ചെയ്തത് കൊണ്ട് ഞങ്ങളുടെ രണ്ടുപേരുടേം ലൈഫ് സ്പാൻ സം ചെയ്തു വെച്ചിരിക്കുന്നത് ആവണം. രണ്ട് കർഡുകൾ ഞങ്ങളുടെ കളക്ഷനിൽ ഉണ്ട്. എന്റെ Spade Ace ഉം നീതുന്റെ ഹാർട്ട് ക്വീനും.
" സിദ്ധു, നീ എന്ത് ആലോചിച്ചു നിൽക്കുവാ. സ്കാൻ ചെയ്" നീതു. അവൾ ആദ്യമായി ആണ് എന്നെ പേര് എടുത്തു വിളിക്കുന്നത്. ഞാൻ അതികം ലാഗ് ചെയ്യാതെ ആ ടാറ്റൂ സ്കാൻ ചെയ്തു.
Lifespan : 27 days, 19 hrs, 16 min, 55 sec ആയി മാറി, ഒപ്പം '♦️10 ' കൂടി കളക്ഷനിൽ വന്നു.
27 ദിവസം എന്ന് പറയുമ്പോൾ 8 ദിവസം കൂടെ കൂടുതൽ കിട്ടി. അപ്പൊ ഇവന്റെ മാത്രമേ ആയിട്ടുള്ളു. അവന്റെ കൂടെ ഒരു പെണ്ണ് കൂടി ഇല്ലായിരുന്നോ.??
" നീതു, ഇവന്റെ കൂടെ ഒരു പെണ്ണ് കൂടി ഇല്ലായിരുന്നോ അവൾ എന്തിയെ?? " അവന്റെ ബോഡിയിൽ നോക്കി നിന്നിരുന്ന നീതു വിനോട് ഞാൻ ചോദിച്ചു. അവൾ ആ ബോഡിയിൽ നിന്ന് കണ്ണ് എടുക്കാതെ അവിടെ ഒരു മരത്തിന്റെ കീഴെ പേടിച്ചു വിറച്ചു നിൽക്കുന്ന ആ പെണ്ണിനെ ചൂണ്ടി കാണിച്ചു തന്നു.
" സിദ്ധു നീ ഇത് നോക്കിക്കേ " അവന്റെ നെഞ്ചിലെ പൊട്ടിയ ki സ്റ്റോൺ നെ ചൂണ്ടികാണിച്ചു കൊണ്ടാണ് നീതു അത് പറഞ്ഞത്. ഞാനും അങ്ങോട്ട് നോക്കി. അതിൽ നിന്ന് ഒരു നീല ദ്രാവകം പുറത്തു വന്നു കൊണ്ട് ഇരിക്കുന്നു, അത് പതിയെ അവന്റെ സ്കിൻ അബ്സോബ് ചെയ്യുകയാണ്. ഒരുമിനിറ്റ് കൊണ്ട് ആ ധ്രാവകം അവന്റെ ശരീരം മുഴുവൻ ബാധിച്ചു പിന്നെ അധികം സമയം എടുക്കാതെ അവന്റെ ശരീരം
💬 Comments
View all comments