0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 534
sakura. ആ മരത്തിന്റെ തടി കൊണ്ടാണ് katana യുടെ പിടി പണിതിരിക്കുന്നത്. അതാണ് katana ക്ക് sakura എന്ന് പേര് ഇട്ടത് എന്നാണ് രാഘവ് പറഞ്ഞിട്ടുള്ളത്. പിന്നെ death god, തന്റെ വാൾ വീശുംമ്പോ തെറിച്ചു വീഴുന്ന ചോരതുള്ളികൾ കാറ്റിൽ പാറുന്ന cherry blossom പൂക്കളെ ഓർമ്മിപ്പിക്കുന്ന കൊണ്ടാണ് തന്റെ katana ക്ക് ആ പേര് ഇട്ടത് എന്ന് ഒരു റൂമറും ഉണ്ട്. Sakura യും evil twins ഉം കയ്യിൽ അങ്ങനെ പിടിച് ഇരുന്നപ്പോ വിദ്യയുടെ ഓർമ്മകൾ പഴയ കാലത്തിലേക്ക് പോയി. Death God, Dagger Queen എന്ന പേരുകൾ ഷാഡോയിൽ ഒരു തരംഗം ആയിരുന്ന കാലം. *** രാത്രി, R-Old toy കമ്പനിയുടെ ഗോടൗൺ. ഒറ്റ നോട്ടത്തിൽ ഉണ്ടാക്കിയ ടോയ്‌സ് ഡിസ്ട്രിബൂട്ട് ചെയ്യുന്നതിന് മുന്നേ സ്റ്റോർ ചെയ്യുന്ന ഒരു സാദാ ഗോടൗൺ. എന്നാൽ അകത്തേക്ക് കടന്നു ചെന്നാൽ ചെറിയ വെത്യാസം ഉണ്ട്. ചുരുക്കം ചില സ്റ്റാഫ്‌സ്ന് മാത്രം കടന്നു ചെല്ലാൻ അധികാരം ഉള്ള ഒരു underground ഫ്ലോർ അവിടെ ഉണ്ട്. അവിടെ ഇന്ത്യൻ ആർമിക്ക് വേണ്ടി പുതിയതായി കൊണ്ട് വന്ന new മോഡൽ weapons അടങ്ങുന്ന കണ്ടെയ്നർ ഹൈജാക്ക് ചെയ്തു weapons, reverse engineering ചെയ്യുകയാണ് ഒരു കൂട്ടം ആളുകൾ.
പെട്ടന്ന് ഒരു അലർച്ച കേട്ട് എല്ലാരും അങ്ങോട്ട്‌ നോക്കി. എൻട്രൻസിൽ നിന്നിരുന്ന രണ്ട് ഗാർഡ്സ് അലറി കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി വന്നു, അവരുടെ രണ്ടുപേരുടേം കയ്യ്കൾ ആരോ അറുത്തെടുത്തിരുന്നു. അവർക്ക് പുറകെ ഒരാൾ കൂടി അകത്തേക്കു വന്നു. അടിമുടി മൂടുന്ന ബ്ലാക്ക് സ്കിൻഫിറ്റ്‌ ഡ്രസ്സ്‌ ധരിച്ചിരുന്ന ഒരാൾ. അകാരവടിവിൽ നിന്ന് ഒരു പെണ്ണ് ആണെന്ന് മനസ്സിലായി. അവൾ മുഖത്ത് ഒരു വെള്ള മാസ്ക് വെച്ചിരുന്നു, കണ്ണിനും മൂക്കിനും വായ്ക്കും ഒന്നും ദ്വാരം ഇല്ലാത്ത ഒരു പ്ലെയിൻ വൈറ്റ് മാസ്ക്. അവളുടെ മാസ്കിലും ദേഹത്തുമെല്ലാം ചോര പറ്റിഇരുന്നു. പെട്ടന്ന് അവിടെ ഉണ്ടായിരുന്നവർ ഗൺ എടുത്തു അവളുടെ നേരെ വെടിവെച്ചു. അന്നേരം അവൾ പുറകിൽ നിന്ന് രണ്ട് dagger റുകൾ കയ്യിൽ എടുത്തു, പിന്നേ അന്തരീക്ഷത്തിൽ

💬 Comments

View all comments