0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 535
പാറുന്ന ഒരു തൂവൽ പോലെ ഉയർന്നു ചാടി ബുള്ളറ്റ്കളിൽ നിന്ന് ഒഴിഞ്ഞു മാറി വെടിവെച്ചവരുടെ അടുത്ത് എത്തി. പിന്നെ ചന്നം പിന്നം dagger രുകൾ വീശി, തോക്ക് പിടിച്ചിരുന്ന കൈകൾ എല്ലാം തോക്കിന്റെ ഒപ്പം മുറിഞ്ഞു താഴേക്ക് വീണു, ഒപ്പം അവരുടെ ദേഹത്തു പലസ്ഥലങ്ങളിൽ നിന്നും ചോര ചീറ്റി. ഇതൊക്കെ കണ്ട് അവരുടെ ലീഡർ ഞെട്ടി. " Dagger Queen, അപ്പൊ... അവനും... " അയാൾ ഒരു വിറയലോടെ മന്ത്രിച്ചു. " എവരിവൺ ഓൺ യുവർ ഗാർഡ്‌സ്. എല്ലാരും കിട്ടാവുന്ന ഗൺസ് എടുക്ക്. വട്ടം കൂടി നിൽക്ക്, കണ്ണ് തെറ്റരുത്, ആരും ഇരുട്ട് വീണു കിടക്കുന്ന ഭാഗത്ത്‌ പോവരുത്, സൂക്ഷിച്ചു നിൽക്ക്  " അയാൾ അലറി. അന്നേരം ബാക്കി ഉള്ളവർ എല്ലാം ഗൺഒക്കെ എടുത്തു അയാളുടെ വട്ടം കൂടി. പെട്ടന്ന് കറണ്ട് പോയി. അഞ്ചു സെക്കൻഡ്, അഞ്ചേ അഞ്ചു സെക്കന്റ്‌ കൊണ്ട് കണ്ട് തിരികെ വന്നു. അന്നേരം അവളുടെ അരികിൽ ഒരാൾ കൂടി ഉണ്ടായിരുന്നു,  ഒരു ബ്ലാക്ക് ഫുൾ കൊട്ട് ധരിച്ച ഒരാൾ. അവനും അവളെ പോലെ ഒരു വെള്ള മാസ്ക് ധരിച്ചിരുന്നു. അയാൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന വാൾ തന്റെ ഉറയിലേക്ക് ഇട്ടു. അയാളെ കണ്ട് അവരുടെ  ലീഡർ ന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിണർ പാഞ്ഞു, കയ്യിൽ ഇരുന്ന ഗൺ വരെ നിന്ന് വിറച്ചു " Death God " വിറക്കുന്ന ചുണ്ടുകളാൽ അയാൾ അറിയാതെ മന്ത്രിച്ചു. അന്നേരം അയാളുടെ ചുറ്റും കൂടി നിന്നിരുന്നവരുടെ എല്ലാം തല കഴുത്തിൽ നിന്ന് അറ്റ് നിലത്തേക്ക് വീണു. അയാൾ പേടിച്ചു വിറച്ചു നിലത്ത് ഇരുന്നു പോയി. " Wow, You know my നിക്ക് Name. എന്നെ ആളുകൾ എന്താണ് death god എന്ന് വിളിക്കുന്നത് എന്ന് അറിയണോ?? " എന്നും ചോദിച്ചുകൊണ്ട് അയാൾ തന്റെ വാളിന്റെ പിടിയിൽ പിടിച്ചു, അന്നേരം വീണ്ടും കറണ്ട് പോയി, വീണ്ടും ചോരയുടെ ഗന്ധം പരന്നു.
*** To be continued Next :- Chapter 3 : Seven Deathly

💬 Comments

View all comments