Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
തുടങ്ങി M വരെ നീളുന്ന 13 സെക്ട്കൾ. ആ ഓരോ സെക്റ്റും 13 ലീഡർസ് അവരുടെ കീഴെ അനേകായിരം ആളുകൾ. അതാണ് ഇന്ന് ഗാങ് 13. ഇന്ത്യ ഉൾപ്പെടുന്ന സെക്ട് C ന്റെ ലീഡർ Mr J എന്ന് വിളിക്കുന്ന ഒരു സൈക്കോപ്പാത്ത് ആണ്. എപ്പോഴും ഒരു സ്കള്ളിന്റെ മുഖമ്മൂടി വെച്ച് നടക്കുന്ന അവന്റെ ഒറിജിൻ ഐഡന്റിറ്റി ആർക്കും അറിയില്ല. അവൻ ആണ് ഇന്ന് ഇവിടെ അരങ്ങേറുന്ന കിഡ്നാപ്കളുടെ സൂത്രദാരൻ " പ്രൊഫസർ പറഞ്ഞത് ഒക്കെ ഒരു കെട്ടുകഥ പോലെ ആണ് വിദ്യക്ക് തോന്നിയത്.
" പ്രൊഫസർ, ഈ പറഞ്ഞതിന് എല്ലാം തെളിവ്കൾ ഉണ്ടോ?? എന്നാ എന്റെ കൂടെവാ, പോലീസിന്റെ കൂടെ സഹകരിക്കു. നമുക്ക് അവരെ വെളിച്ചത്ത് കൊണ്ട് വരാം. അങ്ങേക്ക് സംരക്ഷണം ഞങ്ങൾ പോലീസ് ഫോഴ്സ് തരാം. " അവസാനം ഒരു ലീഡ് കിട്ടിയതിന്റെ ആവേശത്തിൽ വിദ്യ പറഞ്ഞു. അത് കേട്ട് പ്രൊഫസർ പൊട്ടിച്ചിരിച്ചു.
" I'm സോറി. കുറേ നാളുകൾക്ക് ശേഷം മാ ഞാൻ ഇങ്ങനെ ചിരിക്കുന്നത്. പോലീസ് ഫോഴ്സ്?? എന്റർ ഗവണ്മെന്റ് അവരുടെ കയ്യിൽ ആണ്. ഈ യൂണിഫോം ഇട്ട് നീ എത്ര ഓടിയാലും അവരുടെ അടുത്ത് എത്താൻ പറ്റില്ല, നിനക്ക് നിന്റെ മോനേ കണ്ട് പിടിക്കണം എങ്കിൽ നീ പണ്ട് ഊരിവെച്ച ആ കറുത്ത കുപ്പായം ദരിക്കണം, Dagger ക്വീൻ ന് മാത്രമേ അവരുടെ അടുത്ത് എത്താൻ പറ്റൂ. കാരണം ഇന്ന് 13 ലെ അംഗങ്ങൾ സയന്റിസ്റ്റ്സ് മാത്രമല്ല, എഞ്ചിനീയർസ്, ഡോക്ടർസ്, ബിസിനസ് മാൻ, പൊളിറ്റീഷ്യൻസ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ്
💬 Comments
View all comments