0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 1.6K

ഒരുനിമിഷം നിന്ന് പോയി

'Swing' പെട്ടന്ന് സൈഡിൽ നിന്ന് വാൾ വീശുന്ന പോലെ ഒരു ശബ്ദം കേട്ടു. അടുത്ത നിമിഷം കാട്ടുപോത്തിന്റെ കൊമ്പ് അറ്റ് താഴെ വീണു.

" സ്റ്റുപ്പിഡ്, ഒരു കാട്ടുപോത്തിനെ പോലും കൊല്ലാൻ പറ്റില്ലങ്കിൽ നിന്നെ എന്തിന് കൊള്ളാം?? " സൈഡിൽ നിന്ന് സ്വീറ്റ് ആയിട്ടുള്ള ഒരു പെണ്ണിന്റെ ശബ്ദം കേട്ടു. അവൻ ഇറിറ്റേറ്റഡ് ആയ ഭാവത്തിൽ അവിടേക്ക് നോക്കി. തൂവള്ള നിറമുള്ള കടഞ്ഞെടുത്ത പോലത്തെ ശരീരവും ,  സിൽവരിഷ് വൈറ്റ് നിറമുള്ള മുടിയും, പൂച്ചകണ്ണുകളും ഒക്കെ ഉള്ള ഒരു പെണ്ണ് കടന്ന് വന്നു. തുടവരെ മാത്രം ഇറക്കമുള്ള സെമി ട്രാൻഫറന്റ് ആയിട്ടുള്ള വെള്ള സ്കെർട്ടർ ആയിരുരുന്നു അവളുടെ വേഷം, അവളുടെ ഒട്ടും ഉടവ് തട്ടാത്ത ആ മുഴുത്ത രണ്ടു മുലകളുടെ ഇളം പിങ്ക് നിറമുള്ള ഞെട്ടുകളും, നല്ല ഉണ്ണിപ്പിണ്ടി പോലെ മിനുസമുള്ള അവളുടെ തുടകളും സംഗമ സ്ഥാനത്തെ നനുത്ത വെള്ള രോമരാജികളും ഒന്നും ആ ലോലമായ തുണിക്ക് മറയ്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.  കയ്യിൽ കിടന്നിരുന്ന സിൽവർ വളകൾ കൂടിആയപ്പോ  ഒറ്റനോട്ടത്തിൽ അവൾ ഏതോ ഗ്രീക്ക് ദേവത ആണെന്ന് തോന്നി പോവും.

" നമ്മളെ പോലെ തന്നെ ഈ കാട്ടുപോത്തും മ്യുട്ടെറ്റഡ് ആണ്. ഇതിന്റെ തൊലിക്കട്ടി ഉരുക്ക് പോലെയാണ്. " അവൻ പറഞ്ഞു. ഈ സമയം കൊണ്ട് കാട്ടു പോത്ത് അവളെ കണ്ടിരുന്നു. അവനെ വിട്ട് അവളുടെ നേരെ അത് പാഞ്ഞു ചെന്നു.

" tsk, tsk " തന്റെ നേരെ പാഞ്ഞു വരുന്ന കാട്ടു പോത്തിനെ കണ്ട് അവൾ നാക്ക് ഞൊടിച്ചു.

" കിടിൻ

💬 Comments

View all comments