0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 560

wrath, and sloth, തീസ് are the seven deathly Sin's. എല്ലാ മനുഷ്യരിലും ഈ ഏഴു പാപങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഇൻഫ്ലുവെൻസ് ഉണ്ട് എന്നാണ് പറയുന്നത്.

എനിക്ക് നിങ്ങളിൽ ഉറങ്ങി കിടക്കുന്ന ആ പാപത്തെ ഉണർത്താൻ സാധിക്കും, ആ പാപം നിങ്ങളെ ഭ്രാന്തിലേക്ക് നയിക്കും, നിങ്ങളിൽ നിന്ന് നിങ്ങളുടെ ലൈഫ് എനർജിയെ എക്സ്ട്രാക്ട് ചെയ്യും, നിങ്ങൾക്ക് ചുറ്റും കാണുന്ന ഈ പുക നിങ്ങളുടെ ലൈഫ് എനർജി ആണ്. ഇതാണ് എന്റെ പവർ, Seven Deathly Sin's.

So thanks for the മീൽ, and rest in പീസ്. " അവൻ അത്രയും പറഞ്ഞിട്ട് അവശരായി കിടന്നിരുന്ന അവരുടെ രണ്ടുപേരുടേം തലയിൽ കൈ വെച്ചു. അന്നേരം ആ പിങ്ക് പുക അവന്റെ മൂക്കിലും വായിലും കൂടെ അവന്റെ ശരീരത്തിലേക്ക് കയറി. അത് കയറും തോറും അവന്റെ കരുത്തും, മാനയും കൂടി വന്നു, അവരുടെ രണ്ടുപേരുടേം മുടി നരച്ചു,തൊലി ചുക്കി ചുളിഞ്ഞു, എല്ലും തോലുമായി. അവസാനം അവരുടെ ചലനം നിലച്ചപ്പോൾ അവൻ വയർ നിറയെ ഭക്ഷണം കഴിച്ച തൃപ്തിയോടെ അവരുടെ ബോഡിയിൽ നിന്ന് തന്റെ കൈ എടുത്തു. പിന്നെ ഫോൺ എടുത്തിട്ട് അവരുടെ ടാറ്റൂ സ്കാൻ ചെയ്തു. തന്റെ കളക്ഷനിലേക്ക് രണ്ടു കാർഡ് കൂടി കയറിയത് കണ്ടപ്പോ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

" ഒരു ദിവസം, 8 കാർഡുകൾ. Nice harvest, but where are you??"  അവൻ വന്യമായ പുഞ്ചിരിയോടെ തന്റെ മുന്നിലുള്ള കാട്ടിലേക്ക് നോക്കി ചോദിച്ചു .

" സിദ്ധാർഥ് രാഘവ്, രാഘവ് jr, സൺ of death god. Sect master എനിക്ക് പകരം നിന്നെ ചൂസ് ചെയ്യാൻ മാത്രം എന്ത് ക്വാളിറ്റി ആണ് നിനക്ക് എന്നേക്കാൾ കൂടുതൽ ഉള്ളത് എന്ന് എനിക്ക് അറിയണം. I'm coming for you, നിന്റെ ഞരമ്പിൽ ഓടുന്ന death god ന്റേം dagger ക്വീനിന്റെം ബ്ലഡ് ആണോ അതോ എന്റെ ഹാർഡ് വർക്കിലൂടെ ഞാൻ നേടിയ അച്ചീവ്മെന്റസ് ആണോ വലുത് എന്ന് നമുക്ക് നോക്കാം. പ്ലീസ് ഡോണ്ട് ഡിസ്സപോയിൻഡ്  മീ. " ഇത്രയും പറഞ്ഞിട്ട് അവൻ പൊട്ടിച്ചിരിച്ചു. പിന്നെ നടു ഒന്ന് നിവർത്തിയിട്ട് തന്റെ അടുത്ത ഇരയെ നോക്കി നടന്നകന്നു.....

***

[ Meanwhile somewhere else in Curse Island ]

ഞാൻ അവളുമാരെ രണ്ടുപേരേയും

💬 Comments

View all comments