0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 1.6K

ഒരു റെഡ് ഡോട്ട് അവർ കണ്ടു. അവർ പരസ്പരം നോക്കി, മാറ്റാരോ അവർക്കരികിൽ ഉണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. അവർ ഒട്ടും സമയം കളയാതെ പരസ്പരം കെട്ടിപിടിച്ചു, ചുണ്ടുകൾ ചേർത്തു, മാന റീഫിൽ ചെയ്തു. പിന്നെ അവർ അകന്ന് മാറി. അവൻ താഴെ കിടന്നിരുന്ന ഒന്ന് രണ്ടുകല്ലുകൾ പെറുക്കി എടുത്തു, അവൾ വളകൾ കൂട്ടി മുട്ടിച്ച് വൈബ്രേഷൻ തന്റെ കൈ ക്കുള്ളിൽ ശേഖരിച്ചു. അവർ രണ്ടുപേരും അറ്റാക്ക് ചെയ്യാൻ തയ്യാറായി, തങ്ങളുടെ എനിമിയെ കാത്ത് ആ ഡോട്ട് കാണിച്ചു ഭാഗത്തേക്ക് നോക്കി നിന്നു.

അല്പനേരം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അല്ലേൽ സംഭവിച്ചത് അവർ തിരിച്ചറിഞ്ഞില്ല. ആരെയും കാണാതെ ആയപ്പോൾ രണ്ടുപേരും പരസ്പരം നോക്കി

" ഫാൾസ് അലാം?? " അവർ അവരോടു തന്നെ ചോദിച്ചു. പെട്ടന്നാണ് തങ്ങൾക്ക് എന്തോ മാറ്റം സംഭവിക്കുന്നത് അവർ തിരിച്ചറിഞ്ഞത്. അവരുടെ രണ്ടുപേരുടേം കണ്ണിലെ കൃഷ്ണിമണികളുടെ  നിറം മാറി, അതിന് ഇളം പിങ്ക് നിറം വെച്ചു. അവരുടെ ശരീരം ചൂട് പിടിക്കുന്നത് അവർ അറിഞ്ഞു.  വല്ലാത്ത ഒരു ആവേശത്തോടെ അവർ പരസ്പരം നോക്കി.

അവൻ തന്റെ ബലിഷ്ടമായ കൈകൾ കൊണ്ട് അവളുടെ ഉടുപ്പിൽ പിടിച്ചു വലിച്ചു. ഒരു പഴംതുണി കീറുന്ന ലാഘവത്തിൽ അവൻ അവളെ നഗ്നയാക്കി. അവൾ അവനെ തടഞ്ഞില്ല, പകരം അവന്റെ അരികിലേക്ക് ഒന്ന് കൂടെ ചേർന്ന് നിന്നു. അവൻ അവളുടെ ഉറപ്പുള്ള മുലകളിൽ ആർത്തിയോടെ പിടിച്ചു, ഉടച്ചു കുഴച്ചു.

"  haaa" വേദനയും സുഖവും കലർന്ന ശബ്ദത്തിൽ അവൾ കുറുകി. പിന്നെ ഒന്നുകൂടെ അവന്റെ അരികിലേക്ക് ചേർന്ന് നിന്നു. അവൻ തന്റെ

💬 Comments

View all comments