0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 564

അത് കണ്ടപ്പോ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വന്നു. ഞാൻ ഒരു marvel ഫാൻ ആണ് പ്രതേകിച് ടോണി സ്റ്റാർക്ക് ന്റെ. ജാർവിസിസ് നെ പോലെ ഒരു AI സിസ്റ്റം വേണം എന്ന് എന്റെ പണ്ട് മുതലേ ഉള്ള ഒരാഗ്രഹം ആയിരുന്നു ഇപ്പൊ അത് സാധിച്ചു കിട്ടി.

" പേര് അല്ല?? ജാർവിസ്... No പെണ്ണ് ആയ സ്ഥിതിക്ക് what about Friday?? " ഞാൻ അവളെ നോക്കി ചോദിച്ചു.

" താങ്ക് you mastar, I Friday at your service " അവൾ പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചു. അത് കണ്ടിട്ടാവണം ഇതെന്തു പ്രാന്ത് എന്ന് ചോദിക്കും പോലെ നീതുവും ശ്രീയും പരസ്പരം നോക്കി.

[ Ding ] വീണ്ടും നോട്ടിഫിക്കേഷൻ ടൂൺ മുഴങ്ങി. ഇത്തവണ എന്റെ മാത്രമല്ല  നീതുവിന്റേം ശ്രീയുടേം ഫോണിൽ നിന്നും ശബ്ദം കേട്ടു. ഞങ്ങൾ എടുത്തു നോക്കി.

[ congratulations, player is the first one who obtained a base

As a reward each party members can use shop and, buy one set of dress and a close combat weapons like sword, knife, dagger etc... Or shot range guns  like pistols ]  { ആദ്യമായി ഒരു ബേസ് സ്വന്തമാക്കിയ തിന് സമ്മാനമായി പാർട്ടിയിലെ ഓരോ അംഗങ്ങൾക്കും ഷോപ്പിൽ നിന്ന് ഒരു ജോഡി ഉടുപ്പും ഷോർട്ട് റേഞ്ച് തോക്കൊ ക്ലോസ് കോംബാക്റ്റ് ആയുധങ്ങളോ വാങ്ങാം }  *// ' achievements and rewards' video gaming system  *

ഞങ്ങൾ മൂന് പേരും ആ നോട്ടിഫിക്കേഷൻ റീഡ് ചെയ്തതും ഫോണിന്റെ സ്ക്രീനിൽ ഒരു കാർട്ട് ന്റെ ഐക്കൺ തെളിഞ്ഞു. ഞാൻ അതിൽ ക്ലിക്ക് ചെയ്തു. അത് ആമസോണും ഫ്ലിപ്കാർട്ടും ഒക്കെ പോലെ ഒരു ഷോപ്പിംഗ് സൈറ്റ് ആയിരുന്നു. അതിൽ ഡ്രസ്സ്‌ and വെപ്പൺ എന്ന രണ്ട് സെക്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറെയും എന്തൊക്കയോ സെക്ഷൻൻസ് ഉണ്ടായിരുന്നു എങ്കിലും അതൊക്കെ ലോക്ക് ആണ്. ഞങ്ങൾക്ക് ആക്സസ്സ് ഉണ്ടായിരുന്നില്ല. ഞാൻ ആദ്യം തന്നെ വെപ്പൺ സെക്ഷൻ എടുത്തു. Low ക്വാളിറ്റി വെപ്പൺസ് മാത്രമേ ഞങ്ങൾക്ക് അവൈലബിൾ ആയിട്ടുണ്ടായിരുന്നുള്ളു.

ഞാൻ സെർച് ഐക്കൺ എടുത് സ്പിയർ സെർച്

💬 Comments

View all comments