Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]
ചെയ്തു. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ സ്പിയർ അവൈലബിൾ ആയിരുന്നില്ല. സ്പിയർ / കുന്തം, ഒരു മിഡ് റേഞ്ച് വെപ്പൺ ആണ്. അത് കൊണ്ട് ആണ് അവൈലബിൾ അല്ലാത്തത്. മമ്മയുടെ ഞാൻ dagger പ്രാക്ടീസ് ചെയ്യാറുണ്ട്, അത്യാവശ്യം നല്ലത് പോലെ dagger എനിക്ക് വാഴങ്ങും എങ്കിലും എന്റെ ഫെവറേറ്റ് വെപ്പൺ സ്പിയർ ആണ്. വളരെ പവർ ഫുൾ ആയ ഒരു വെപ്പൺ ആണ് സ്പിയർ, സ്പിയർ ന്റെ അറ്റാക്ക് പവറും ഡിഫസ് റേഞ്ചും വളരെ ഹൈ ആണ്. നല്ലത് പോലെ ഒരാൾ സ്പിയർ യൂസ് ചെയ്യാൻ പഠിച്ചാൽ പിന്നെ ഒന്ന് തൊടാൻ പോലും ഏതിരാളികൾക്ക് പറ്റില്ല അത്ര പവർ ഫുൾ ആണ് ഒരു സ്പിയർ യൂസർ. പിന്നെ ഒരു ഡ്രോബാക്ക് എന്ന് പറയുന്നത് സ്പിയർ യൂസ് ചെയ്യാൻ പഠിക്കുന്നത് വളരെ പാടാണ്. ആ ഡിഫിക്കലിറ്റിയെ കുറിച്ച് ഒരു ചൈനീസ് പഴമൊഴി വരെ ഉണ്ട് ‘ It takes a year to be good with sabers, ten years with swords and a hundred years with spears.’
സ്പിയർ ഇല്ലാത്ത കൊണ്ട് ഞാൻ dagger കൾ നോക്കി. Low ക്വാളിറ്റി ആണ് എല്ലാം, എന്റെ കയ്യിൽ ഇപ്പൊ ഉള്ളത് ഇതൊക്കെ വെച്ച് നോക്കുമ്പോൾ വളരെ ബെറ്റർ ആണ്. ഞാൻ വെപ്പൺ ഒന്നും ചൂസ് ചെയ്യണ്ടാ എന്ന് വെച്ചു. പിന്നെ അവളുമാരെ നോക്കി. നീതു ട്രെയിൻഡ് assassin ആണെന്ന് അല്ലേ പറഞ്ഞത് അത് കൊണ്ട് അവൾക്ക് വെപ്പൺ ചൂസ് ചെയ്യാൻ എന്റെ സഹായം വേണ്ടിവരില്ല. ബട്ട് ശ്രീ....
" ശ്രീ നീ വെപ്പൺ വല്ലതും ചൂസ് ചെയ്തോ?? " ഞാൻ അവളോട് ചോദിച്ചു.
" ഇല്ല " അവൾ കൺഫ്യൂഷൻ കലർന്ന ഭാവത്തിൽ എന്നെ നോക്കി.
" ക്ലോസ് കോമ്പാക്റ്റ് വെപ്പൺസ് ഒന്നും നിന്റെ കറൻറ് level ന് ചേർന്നത് അല്ല. നിന്റെ പവറും അറ്റാക്ക് ന് പറ്റിയതല്ല. So ഗൺ ചൂസ് ചെയ്യുന്നതാണ് നല്ലത്. ബാക്കി വെപ്പൺ പോലെ complicated അല്ല, യൂസ് ചെയ്യാൻ എളുപ്പം ആണ്. സെൽഫ് ഡിഫറെൻസ്ന് നല്ലത് ആണ്. " ഞാൻ എന്റെ സജെക്ഷൻ ശ്രീ യോട് പറഞ്ഞിട്ട് നീതുവിനെ നോക്കി.
" സിദ്ധു പറഞ്ഞത് ശരിയാണ്, നിനക്ക് ഗൺ ആണ് ചേരുന്നത്. പിന്നെ ഈ ഗൺ ഒക്കെ മാന ഇൻജെക്റ്റ് ചെയ്തു
💬 Comments
View all comments