0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 566

അത് എന്നെ അടിമുടി സ്കാൻ ചെയ്തു. പിന്നെ  അത് ഒരു ലെയ്സർ ബീം  പോലെ ചെറുതായി എന്റെ നെഞ്ചിലെ മാനാസ്റ്റോണിൽ വന്നു നിന്നു, അല്പസമയം അങ്ങനെ നിന്നതിനു ശേഷം അത് കെട്ടുപോയി. അടുത്ത നിമിഷം ആ മോണിറ്റർ ഓൺ ആയി അതിൽ ഒരു സുന്ദരിയായ പെണ്ണിന്റെ രൂപം തെളിഞ്ഞു.

"  Registration complete...

I, 'Artificial Intelligence e03' at your service master

Please give me a Name "  മോണിറ്ററിൽ തെളിഞ്ഞ പെണ്ണ് വളരെ ക്യൂട്ട് ആയ രീതിയിൽ പറഞ്ഞു. അത് കണ്ടപ്പോ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വന്നു. ഞാൻ ഒരു marvel ഫാൻ ആണ് പ്രതേകിച് ടോണി സ്റ്റാർക്ക് ന്റെ. ജാർവിസിസ് നെ പോലെ ഒരു AI സിസ്റ്റം വേണം എന്ന് എന്റെ പണ്ട് മുതലേ ഉള്ള ഒരാഗ്രഹം ആയിരുന്നു ഇപ്പൊ അത് സാധിച്ചു കിട്ടി.

" പേര് അല്ല?? ജാർവിസ്... No പെണ്ണ് ആയ സ്ഥിതിക്ക് what about Friday?? " ഞാൻ അവളെ നോക്കി ചോദിച്ചു.

" താങ്ക് you mastar, I Friday at your service " അവൾ പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചു. അത് കണ്ടിട്ടാവണം ഇതെന്തു പ്രാന്ത് എന്ന് ചോദിക്കും പോലെ നീതുവും ശ്രീയും പരസ്പരം നോക്കി.

[ Ding ] വീണ്ടും നോട്ടിഫിക്കേഷൻ ടൂൺ മുഴങ്ങി. ഇത്തവണ എന്റെ മാത്രമല്ല  നീതുവിന്റേം ശ്രീയുടേം ഫോണിൽ നിന്നും ശബ്ദം കേട്ടു. ഞങ്ങൾ എടുത്തു നോക്കി.

[ congratulations, player is the first one who obtained a base

As a reward each party members can use shop and, buy one set of dress and a close combat weapons like sword, knife, dagger etc... Or shot range guns  like pistols ]  { ആദ്യമായി ഒരു ബേസ് സ്വന്തമാക്കിയ തിന് സമ്മാനമായി പാർട്ടിയിലെ

💬 Comments

View all comments