0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 567

ഓരോ അംഗങ്ങൾക്കും ഷോപ്പിൽ നിന്ന് ഒരു ജോഡി ഉടുപ്പും ഷോർട്ട് റേഞ്ച് തോക്കൊ ക്ലോസ് കോംബാക്റ്റ് ആയുധങ്ങളോ വാങ്ങാം }  *// ' achievements and rewards' video gaming system  *

ഞങ്ങൾ മൂന് പേരും ആ നോട്ടിഫിക്കേഷൻ റീഡ് ചെയ്തതും ഫോണിന്റെ സ്ക്രീനിൽ ഒരു കാർട്ട് ന്റെ ഐക്കൺ തെളിഞ്ഞു. ഞാൻ അതിൽ ക്ലിക്ക് ചെയ്തു. അത് ആമസോണും ഫ്ലിപ്കാർട്ടും ഒക്കെ പോലെ ഒരു ഷോപ്പിംഗ് സൈറ്റ് ആയിരുന്നു. അതിൽ ഡ്രസ്സ്‌ and വെപ്പൺ എന്ന രണ്ട് സെക്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറെയും എന്തൊക്കയോ സെക്ഷൻൻസ് ഉണ്ടായിരുന്നു എങ്കിലും അതൊക്കെ ലോക്ക് ആണ്. ഞങ്ങൾക്ക് ആക്സസ്സ് ഉണ്ടായിരുന്നില്ല. ഞാൻ ആദ്യം തന്നെ വെപ്പൺ സെക്ഷൻ എടുത്തു. Low ക്വാളിറ്റി വെപ്പൺസ് മാത്രമേ ഞങ്ങൾക്ക് അവൈലബിൾ ആയിട്ടുണ്ടായിരുന്നുള്ളു.

ഞാൻ സെർച് ഐക്കൺ എടുത് സ്പിയർ സെർച് ചെയ്തു. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ സ്പിയർ അവൈലബിൾ ആയിരുന്നില്ല. സ്പിയർ / കുന്തം, ഒരു മിഡ്‌ റേഞ്ച് വെപ്പൺ ആണ്. അത് കൊണ്ട് ആണ് അവൈലബിൾ അല്ലാത്തത്. മമ്മയുടെ ഞാൻ dagger പ്രാക്ടീസ് ചെയ്യാറുണ്ട്, അത്യാവശ്യം നല്ലത് പോലെ dagger എനിക്ക് വാഴങ്ങും എങ്കിലും എന്റെ ഫെവറേറ്റ് വെപ്പൺ സ്പിയർ ആണ്. വളരെ പവർ ഫുൾ ആയ ഒരു വെപ്പൺ ആണ് സ്പിയർ, സ്പിയർ ന്റെ അറ്റാക്ക് പവറും ഡിഫസ് റേഞ്ചും വളരെ ഹൈ ആണ്. നല്ലത് പോലെ ഒരാൾ സ്പിയർ യൂസ് ചെയ്യാൻ പഠിച്ചാൽ പിന്നെ ഒന്ന് തൊടാൻ പോലും ഏതിരാളികൾക്ക് പറ്റില്ല അത്ര പവർ ഫുൾ ആണ് ഒരു സ്പിയർ യൂസർ. പിന്നെ ഒരു ഡ്രോബാക്ക് എന്ന് പറയുന്നത് സ്പിയർ യൂസ് ചെയ്യാൻ പഠിക്കുന്നത് വളരെ പാടാണ്. ആ ഡിഫിക്കലിറ്റിയെ കുറിച്ച് ഒരു ചൈനീസ് പഴമൊഴി വരെ ഉണ്ട് ‘ It takes a year to be good with sabers, ten years with swords and a hundred years with spears.’

സ്പിയർ ഇല്ലാത്ത കൊണ്ട് ഞാൻ dagger കൾ

💬 Comments

View all comments