Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]
നോക്കി. Low ക്വാളിറ്റി ആണ് എല്ലാം, എന്റെ കയ്യിൽ ഇപ്പൊ ഉള്ളത് ഇതൊക്കെ വെച്ച് നോക്കുമ്പോൾ വളരെ ബെറ്റർ ആണ്. ഞാൻ വെപ്പൺ ഒന്നും ചൂസ് ചെയ്യണ്ടാ എന്ന് വെച്ചു. പിന്നെ അവളുമാരെ നോക്കി. നീതു ട്രെയിൻഡ് assassin ആണെന്ന് അല്ലേ പറഞ്ഞത് അത് കൊണ്ട് അവൾക്ക് വെപ്പൺ ചൂസ് ചെയ്യാൻ എന്റെ സഹായം വേണ്ടിവരില്ല. ബട്ട് ശ്രീ....
" ശ്രീ നീ വെപ്പൺ വല്ലതും ചൂസ് ചെയ്തോ?? " ഞാൻ അവളോട് ചോദിച്ചു.
" ഇല്ല " അവൾ കൺഫ്യൂഷൻ കലർന്ന ഭാവത്തിൽ എന്നെ നോക്കി.
" ക്ലോസ് കോമ്പാക്റ്റ് വെപ്പൺസ് ഒന്നും നിന്റെ കറൻറ് level ന് ചേർന്നത് അല്ല. നിന്റെ പവറും അറ്റാക്ക് ന് പറ്റിയതല്ല. So ഗൺ ചൂസ് ചെയ്യുന്നതാണ് നല്ലത്. ബാക്കി വെപ്പൺ പോലെ complicated അല്ല, യൂസ് ചെയ്യാൻ എളുപ്പം ആണ്. സെൽഫ് ഡിഫറെൻസ്ന് നല്ലത് ആണ്. " ഞാൻ എന്റെ സജെക്ഷൻ ശ്രീ യോട് പറഞ്ഞിട്ട് നീതുവിനെ നോക്കി.
" സിദ്ധു പറഞ്ഞത് ശരിയാണ്, നിനക്ക് ഗൺ ആണ് ചേരുന്നത്. പിന്നെ ഈ ഗൺ ഒക്കെ മാന ഇൻജെക്റ്റ് ചെയ്തു ഷൂട്ട് ചെയ്യുന്നതാണ് അതുകൊണ്ട് തന്നെ ബുള്ളറ്റ് തീരും എന്ന് പേടിക്കണ്ടാ. ഞാൻ നിന്നെ പ്രാക്ടീസ് ചെയ്യാൻ സഹായിക്കാം. " നീതുവും പറഞ്ഞു. ഞങ്ങൾ രണ്ടും പറഞ്ഞത് കേട്ടപ്പോ ശ്രീയുടെ മുഖത്തെ കൺഫ്യൂഷൻ മാറി, ഒരു ചിരിയോടെ അവൾ തല ആട്ടി.
ഡ്രസ്സ് പാന്റും ഷർട്ടും ചെരുപ്പും ഒക്കെ അടക്കം ഒരു ഫുൾ സെറ്റ് ചൂസ് ചെയ്യാം ഞാൻ എന്റെ ഫേവറേറ്റ് മോഡൽ ഡ്രസ്സ് ചൂസ് ചെയ്തു. പിന്നെ buy ഐക്കൺ ൽ ക്ലിക്ക് ചെയ്തു. ഞങ്ങൾ മൂന് പേരും buy ഐക്കൺ ക്ലിക്ക് ചെയ്ത് കഴിഞ്ഞപ്പോൾ കണ്ണഞ്ചിക്കുന്ന പ്രകാശം ഫോണിൽ നിന്ന് വന്നു. ഞങ്ങൾ കണ്ണുകൾ ഇറുക്കി അടച്ചു. പിന്നെ ഞങ്ങൾ കണ്ണ് തുറന്നപ്പോൾ ഞങ്ങൾ മൂന്നിനേം മുന്നിൽ ഓരോ ബോക്സ് കൾ ഉണ്ടായിരുന്നു. ഞങ്ങൾ വാങ്ങിയ സാധനങ്ങൾ. ഞങ്ങൾ അത് ഓപ്പൺ ചെയ്തു.
ശ്രീ എന്തോ
💬 Comments
View all comments