Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]
ആലോചിച്ചിട്ട് എന്നെ ഒന്ന് നോക്കി പിന്നെ ആ ബോക്സും എടുത്തോണ്ട് അവിടെ ഉണ്ടായിരുന്ന ഒരു റൂമിലേക്ക് പോയി. നീതു വും അവളുടെ പുറകെ മറ്റൊരു റൂമിലേക്ക് ചെന്നു. ശ്രീക്ക് എന്റെ മുന്നിൽ നിന്ന് ഡ്രസ്സ് മാറാൻ നാണം ആയത് കൊണ്ട് ആണ് റൂമിൽ പോയത് എന്ന് മനസ്സിലായി. പക്ഷെ അരഞ്ഞാണചരട് പോലും ഇടാതെ നിന്നിരുന്ന നീതു എന്തിനാ ഡ്രസ്സ് മാറാൻ റൂമിൽ പോയത് എന്ന് മാത്രം എനിക്ക് മനസ്സിലായില്ല. ആവോ... എന്തായാലും ഇനി നീതുവിന്റെ ആ കടഞ്ഞെടുത്ത ബോഡി ഒരു ഒളിയും മറയും ഇല്ലാതെ കാണാൻ പറ്റില്ലല്ലോ എന്ന സങ്കടത്തോടെ ഞാനും അവരെ പോലെ എന്റെ ബോക്സും എടുത്തോണ്ട് ഒരു റൂമിൽ കയറി.
ഞാൻ ഇട്ടിരുന്ന പാന്റ് ഊരി മാറ്റി. വാങ്ങിയ ഇന്നർ വെയർ എടുത്തിട്ടു. ഞാൻ വാങ്ങിയത് ബ്ലാക്ക് കളർലെ ഒരു ഷോർട്സും വൈറ്റ് കളർ ബനിയനും ആണ്. ഞാൻ അത് രണ്ടും ഇട്ടു മറ്റേ പാന്റിൽ നിന്ന് dagger ബെൽറ്റ് ഊരി എന്റെ ഷോർട്സിൽ ഇട്ടു. ഓപ്പൺ ഷൂവും dagger പിടിക്കുമ്പോ നല്ല ഗ്രിപ്പ് കിട്ടാൻ വാങ്ങിയ ഹാൻഡ് ഗ്ലൗസ് ഗിയറും ധരിച്ചു. പിന്നെ എന്റെ തോളറ്റം വളർന്നു കിടക്കുന്ന മുടി ഹെഡ്ബാൻഡ് കൊണ്ട് പുറകിലേക്ക് ഒതുക്കി കെട്ടി, ബ്ലാക്ക് ഹുഡ്‌ഡി ജാക്കെറ്റ് കൂടി ഇട്ട് ഞാൻ റൂമിന്റെ വെളിയിലേക്ക് നടന്നു. എന്റെ കയ്യിൽ ഒരു കൊച്ച് ബോക്സ് കൂടി ഉണ്ടായിരുന്നു. അത് ഞാൻ വാങ്ങിയ പിസ്റ്റൽ ആണ്. ശ്രീ ക്ക് കൊടുക്കാൻ വാങ്ങിയത്. ഡബിൾ ഗൺ ആവുമ്പോൾ അവളുടെ ഡിഫൻസ് ഇത്തിരി കൂടി സ്ട്രോങ്ങ് ആവുമല്ലോ.
" master you look so cool " പെട്ടന്നാണ് ഫ്രൈഡേ യുടെ രൂപം മോണിറ്ററിൽ തെളിഞ്ഞത്. അവൾ ഒരു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു.
" താങ്ക്സ് ബേബ് " ഞാനും ഒരു ചിരിയോടെ അവൾക്ക് മറുപടി കൊടുത്തു.
" നീ ആ A I യോട് ഫ്ലർട്ട് ചെയ്തു കഴിഞ്ഞോ?? " പെട്ടന്ന് പിന്നിൽ നിന്ന് നീതുവിന്റെ കലിപ്പിൽ ഉള്ള ചോദ്യം കേട്ട് ഞാൻ ഒന്ന്
💬 Comments
View all comments