Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]
ഞാൻ പറഞ്ഞ പോൾ അവൾ തലയാട്ടി കൊണ്ട് ആ ഗൺ വാങ്ങിച്ചു. പിന്നെ രണ്ട് തോക്കും പൗച്ചിൽ ആക്കി അരയിൽ കെട്ടി.
" നീതു നിന്റെ വെപ്പൺ എന്താ?? " ഞാൻ അത് കഴിഞ്ഞു നീതുവിനോട് ചോദിച്ചു. അവൾ ഒന്നും പറയാതെ അവളുടെ ജാക്കറ്റ് ബട്ടൺ അഴിച്ചു തുറന്ന് കാണിച്ചു. അതിൽ വിരൽ വലിപ്പം മാത്രം ഉള്ള ഒരുപാട് കുഞ്ഞു കത്തികൾ ഉണ്ടായിരുന്നു. അവളുടെ വെപ്പൺ.
" ഇപ്പൊ ഷെൽട്ടറും വെപ്പണും ആയി, ഇനി നമുക്ക് വേണ്ടത് food ആണ് " നീതു എന്നോട് പറഞ്ഞൂ.
" ഇവിടെ കിച്ചണിൽ ഫുഡ് കാണുമോ?? " ശ്രീ ചോദിച്ചു.
" no മാം, പാചകം ചെയ്യാൻ ഉള്ള എക്യുപ്മെൻറ്സ് മാത്രമേ ഇവിടെ ഉള്ളു, ഇന്ഗ്രീഡിയൻസ് നിങ്ങൾ തന്നെ കണ്ടെത്തണം" ശ്രീയുടെ ചോദ്യതിന് മറുപടി കൊടുത്തത് ഫ്രൈഡേ ആണ്.
" വെയിറ്റ്... ഫ്രൈഡേ, അപ്പൊ ഞങ്ങൾക്കും നിന്നോട് ഇന്ററാക്ട് ചെയ്യാൻ പറ്റുമോ?? " നീതു സംശയത്തിൽ ചോദിച്ചു.
" yes മാം, master ഡേ പാർട്ടി മെമ്പർസ് ന്റെ എല്ലാം കമാന്റ്കളും ഞാൻ അനുസരിക്കും " ഫ്രൈഡേ മറുപടി നൽകി.
" ഫ്രൈഡേ, ഇന്ഗ്രീഡിയന്റ്സ് ഞങ്ങൾ കണ്ടെത്തണം എന്ന് പറഞ്ഞത് ഈ കാട്ടിൽ നിന്ന് പഴങ്ങളും മൃഗങ്ങളെയും മറ്റും ഞങ്ങൾ കണ്ടു പിടിക്കണം എന്നാണോ?? " ഞാൻ ചോദിച്ചു.
" yes master "
" നീതു എന്നാ നമുക്ക് പുറത്ത് പോയി വല്ലതും തിന്നാൻ കിട്ടുമോ എന്ന് നോക്കിയാലോ?? " ഞാൻ നീതുവിനോട് ചോദിച്ചു.
" master, എന്നോട് പറയുകയാണേൽ എനിക്ക് ഫുഡ് കണ്ടുപിടിക്കാൻ സാധിക്കും " നീതു എന്തേലും പറയുന്നതിന് മുന്നേ ഫ്രൈഡേ പറഞ്ഞു.
" ഒക്കെ do അസ് you പ്ലീസ് " ഞാൻ അത് പറഞ്ഞതും മോണിറ്ററിൽ ഞങ്ങളുടെ ബേസ് ന്റെ ചുറ്റിനും ഉള്ള കാട് തെളിഞ്ഞു. അതിൽ പല ജീവികളുടേം പഴങ്ങളുടേം വീഡിയോസും വന്നു.
" മാസ്റ്റർ, ഇത് നമുക്ക് ചുറ്റും, 500മീറ്റർ റെഡിയസിൽ ഉള്ള കഴിക്കാൻ പറ്റിയ ജീവികൾ ആണ്. അവയുടെ എല്ലാം
💬 Comments
View all comments