0%

Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Author : Arrow Read All Parts 549

area. സിറ്റിമാൾ കേരളത്തിലെ... അല്ല ഇന്ത്യയിലെ തന്നെ ബിഗ്ഗെസ്റ്റ് ഷോപ്പിംഗ് കോംപ്ലക്സ് ആണ്. 7 നിലയിൽ രണ്ടോളം മൾട്ടിപ്ലക്സും അനേകം ഷോപ്പുകളുംഒക്കെയായി  24*7 വർക്കിംഗ്‌ ആയിട്ടുള്ള ഒരു മാൾ. ഇവിടെ ഇങ്ങനെ രഹസ്യ സംഘടനയുടെ headquarters unbelievable. ദിവസവും ഇവിടെ ഒരുപാടുപേർ വരുന്നതാണ്, വിദ്യയും പലതവണ മോനുവിന്റെ കൂടെ വന്നിട്ടുണ്ട്. ഒരിക്കൽ പോലും സംശയിക്കത്തക്ക വണ്ണം ഒന്നും അവൾ കണ്ടിട്ടില്ല.

" വിദ്യ ഒളിക്കാൻ ഏറ്റവും പറ്റിയ ഇടം ആൽക്കൂട്ടം ആണ്. ഇവിടെ ഈ മാളിൽ ഉള്ള സെക്യൂരിറ്റി മുഴുവൻ 13 ട്രെയിൻ ചെയ്ത് എടുത്ത ആളുകൾ ആണ്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ടു leval സെർച് കഴിയാതെ ആർക്കും ഇതിന്റെ ഉള്ളിൽ കടക്കാൻ പറ്റില്ല.  എല്ലാം ഫ്ലോറിലും cctv കാം സിറ്റിയുടെ ഒത്ത നടുക്ക് ഇത്രയും വലിയ ഒരു കെട്ടിടം, മാളിലേക്ക് വരുന്ന ഗുഡ്സിന്റെ കൂട്ടത്തിൽ അവർക്ക് വേണ്ട ആയുധങ്ങൾ കടത്താം. സോ ഇത്രയും നല്ല ഫെസിലിറ്റി വേറെ എവിടെ കിട്ടും?? " വിദ്യയുടെ സംശയഭാവം കണ്ട് പ്രൊഫസർ ചോദിച്ചു. ഒന്ന് ഓർത്തു നോക്കിയാൽ it make സെൻസ്. എന്താണ് പ്ലാൻ എന്ന് ചോദിക്കും പോലെ വിദ്യ പ്രൊഫസിനെ നോക്കി.

" വിദ്യ, ഈ ലിഫ്റ്റ് ആണ് നമ്മുക്ക് ഇവരുടെ ബേസ് ലേക്ക് ഉള്ള എൻട്രൻസ്, ഞാൻ അത് ഹാക്ക് ചെയ്യും, 10 സെക്കന്റ്‌ സമയ മേ നമ്മുക്ക് ഉള്ളു, അതിന് ഉള്ളിൽ നമുക്ക് ഉള്ളിൽ ഇവിടെത്തെ underground ഫ്ലോറിൽ കയറണം. ബാക്കി up to you, dagger ക്വീൻ " പ്രൊഫസർ അത്രയും പറഞ്ഞ് വിദ്യയേ നോക്കി. അവൾ തല ഒന്ന് ആട്ടി. അവർ രണ്ടുപേരും ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു. ഭാഗ്യതിന് അവർ രണ്ടുപേരും മാത്രമേ അതിന്റ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ. അവർ രണ്ടുപേരും ലിഫ്റ്റ്ലെ ക്യാമറക്ക് മുഖം കൊടുക്കാതെ നിന്നു. പ്രോഫസർ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു എന്തോ ആപ്ലിക്കേഷൻ ഓൺ ചെയ്തു. പിന്ന സ്റ്റിക്കർ പോലെ എന്തോ ഒന്ന് ലിഫ്റ്റ്ലെ ഫ്ലോർ ബട്ടൺ ന്റെ താഴെ ഒട്ടിച്ചു. പ്രൊഫസർ അൽപനേരം ഫോണിൽ എന്തോ കോഡ് ഒക്കെ ടൈപ്പ് ചെയ്തു. പെട്ടന്ന് ബട്ടന്റ സൈഡിൽ ഒരു ഫിങ്കർ പ്രിന്റ് സ്കാനർ വന്നു. പ്രൊഫസർ പോക്കറ്റിൽ നിന്ന് ഒരു  സ്റ്റിക്കർ എടുത്ത് സ്കാനറിൽ ഒട്ടിച്ചു അല്പം കഴിഞ്ഞതും അക്സസ് ഗ്രാൻഡഡ് മെസേജ് വന്നു, ഉടനെ തന്നെ ലിഫ്റ്റ് ലെ ബട്ടന്റെ

💬 Comments

View all comments