Chapter Title : ദ വിച്ച് പാർട്ട് 5 [Fang leng]
ശക്തമായ കൈകൾ കൊണ്ട് കുമാരനെ ദൂരേക്ക് അടിച്ചു തെറിപ്പിച്ചു
ഈ കാഴ്ച്ച കണ്ട മഹാറാണി സ്വപ്ന തന്റെ ഇരിപ്പിടത്തിൽ നിന്ന് വേഗം എഴുനേറ്റു
പുലിയുടെ പ്രഹരമേറ്റ് ദൂരേക്ക് വീണ കുമാരൻ പതിയെ നിലത്ത് നിന്ന് എഴുനേൽറ്റു ശേഷം ദേഹത്ത് നിന്ന് തന്റെ പട ചട്ട ഊരി മാറ്റി അർദ്ധ നഗ്നനായി മൈതാനത്തിൽ നിലയുറപ്പിച്ചു ശേഷം പുലിയെ നോക്കി പതിയെ പുഞ്ചിരിച്ചു ഇത് കണ്ട കരീക ചിരിച്ചുകൊണ്ട് മഹാറാണിയോട് സംസാരിക്കാൻ തുടങ്ങി
കരീക :സമാധാനമായി ഇരിക്കു മഹാറാണി മത്സരം ഉടൻ അവസാനിക്കും
പുലി കൂടുതൽ വേഗത്തിൽ കുമാരന് നേർക്ക് കുതിച്ചു ചാടി എന്നാൽ കുമാരൻ തന്റെ വലതു കൈമുഷ്ടി ചുരുട്ടി പുലിയുടെ താടിയിൽ ശക്തമായി പ്രഹരിച്ചു ഇടിയേറ്റ പുലി ദൂരേക്ക് തെറിച്ചു വീണു എന്നാൽ അത് പതിയെ വീണ്ടും എഴുനേൽക്കുവാനായി ശ്രമിച്ചു എന്നാൽ നൊടിയിടയിൽ പുലിക്കു സമീപമെത്തിയ കുമാരൻ പുലിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയ ശേഷം അതിന്റെ വായ ഇരുവശങ്ങളിലേക്ക് വലിച്ചു പിളർന്നു അല്പ നേരത്തെ പിടയലിനോടുവിൽ ആ ഭീമൻ വരയൻ പുലിയുടെ ശരീരം അനക്ക മറ്റതായി ഉടൻ തന്നെ കുമാരൻ അടുത്ത് ഉണ്ടായിരുന്ന വാൾ ഉപയോഗിച്ച് പുലിയുടെ തല വെട്ടി മാറ്റി ശേഷം തല അടുത്ത് സ്ഥാപിച്ചിരുന്ന കുന്തത്തിൽ കുത്തി നിർത്തി
"കുമാരൻ കിരണൻ വിജയി ക്കട്ടേ "
"കുമാരൻ കിരണൻ വിജയിക്കട്ടെ "
ഈ കാഴ്ച്ച കണ്ട കാണികൾ കൂടുതൽ ഒച്ചത്തിൽ കുമാരന് ജയ് വിളിക്കാൻ തുടങ്ങി
ഇതേ അവസരത്തിൽ കുമാരൻ പുഞ്ചിരിച്ചുകൊണ്ട് മൈതാനത്തിന് പുറത്തേക്കു നടന്നു എന്നാൽ ഇപ്പോൾ കുമാരന്റെ മുഖത്ത് ആ പഴയ
💬 Comments
View all comments