0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Kambikathakal Read All Parts 545

ഉടൻതന്നെ ചന്ദ്രഗിരിയിലേക്ക് തിരിച്ചു ചെന്ന് നമ്മൾ നിർത്തി വച്ച കാര്യങ്ങൾ വീണ്ടും ആരംഭിക്കാം

ജോനൻ :ഇല്ല സഹീർ നിന്നോടൊപ്പം വരുവാൻ ആഗ്രഹം ഉണ്ടെങ്കിലും അതിനെനിക്ക് സാധിക്കില്ല ഞാൻ വന്നാൽ അത് കൂടുതൽ ബുദ്ധിമുട്ടായി തീരും കൂടാതെ ഞാൻ ഇപ്പോൾ അവശനാണു ഇനിയുള്ള കാലം ഇവിടെ കഴിയാനാണു ഞാൻ ആഗ്രഹിക്കുന്നത്

സഹീർ :നിന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെ തന്നെയാകട്ടെ മിത്രമേ നിന്നെ ഞാൻ നിർബന്ധിക്കില്ല

ജോനൻ :ഞാൻ വരുന്നില്ലെങ്കിൽ കൂടി എന്റെ എല്ലാ പ്രാർത്ഥനയും നിനക്കുണ്ടാകും കൂടാതെ നിനക്ക് നൽകുവാൻ മറ്റൊരു സമ്മാനം കൂടി ഞാൻ കരുതി വച്ചിട്ടുണ്ട് എന്റെ മകൻ സാമുൽ

സഹീർ :സാമുൽ ഞാൻ എങ്ങനെയാണ് അവന്റ കാര്യം മറന്നത് അവനിപ്പോൾ ഒരു യുവാവായി മാറിയിരിക്കുമല്ലേ

ജോനൻ :അതേ സഹീർ അവൻ ഒരു യുവാവായിരിക്കുന്നു എനിക്ക് പകരം അവൻ നിന്നോടൊപ്പം വരുന്നതാണ്

സഹീർ :വേണ്ട ജോനാ ഇത് അപകടം പിടിച്ച യാത്രയാണ് അവൻ ചെറുപ്പമാണ് അവനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കൂടാതെ നിന്നെ നോക്കുവാൻ അവൻ ഇവിടെ തന്നെയുണ്ടാകണം

ജോനൻ :നിന്നോടൊപ്പം വരുവാനുള്ള തീരുമാനം അവന്റെതു തന്നെയാണ് പിന്നെ എന്നെയോർത്ത് വിഷമിക്കേണ്ട എന്നെ നോക്കാൻ ഇവിടെ വേറേ ആളുകൾ ഉണ്ട്

സഹീർ :നിനക്കിത് ഉറപ്പാണോ

ജോനൻ :തീർച്ചയായും ഇതിൽ എനിക്ക് അഭിമാനമാണ് ഇനി എന്നോടൊപ്പം വരു നിനക്ക് അവനെ കാണണ്ടെ

ജോനൻ സഹീറുമായി പതിയെ കുടിലിനു പുറകിലേക്ക് നടന്നു അവിടെ എത്തിയ സഹീർ കണ്ടത് പുറം തിരിഞ്ഞു നിന്ന് ആയുധഅഭ്യാസങ്ങൾ കാണിക്കുന്ന ഒരു യുവാവിനെയാണ്

ജോനൻ :ഇവിടുത്തെ ജീവിതം അവനെ കുറച്ച് പരുക്കനാക്കിയിട്ടുണ്ട് കൂടാതെ അവനു മന്ത്രവിദ്യകളിലും

💬 Comments

View all comments