0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും [സ്മിത]

Author : സ്മിത Read All Parts 23811

ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും

Daniyum Mammiyum Christiyum | Author : Smitha


അടുക്കളയില്‍ അത്താഴത്തിന് വേണ്ടി പച്ചക്കറി അറിയുമ്പോള്‍ ആണ് സെലിന്‍ മുമ്പലെ കതക് തുറന്നതിന്റെഅ ശബ്ദം കേട്ടത്.

“മോന്‍ വന്നോ? ഇന്ന് നേരത്തെ ആണല്ലോ!”

അവള്‍ സ്വയം പറഞ്ഞു.

ഒന്ന് രണ്ടു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പിന്തിരിഞ്ഞു നോക്കി.

“എന്ത് പറ്റി ഇന്ന്?”

അവള്‍ സ്വയം ചോദിച്ചു.

സാധാരണ ക്ലാസ് വിട്ടുവന്നാല്‍ മകന്‍ ഡാനി അടുക്കളയിലേക്ക് വരുന്നതാണ്. തന്നോട് ചേര്ന്നു  നില്ക്കാ നും സ്കൂളിലെ കാര്യങ്ങള്‍ വാതോരാതെ പറയാനുമൊക്കെ എന്നും

ഇന്നെന്ത് പറ്റി?

അവള്‍ അവന്റെ് മുറിയിലേക്ക് ചെന്നു.

മുറിയില്‍ ബാഗ് അലക്ഷ്യമായി വെച്ച് അവന്‍ സോഫയില്‍ തലകുനിച്ച് ഇരിക്കയാണ്.

അവള്‍ വരുന്നത് കേട്ട് തല ഉയര്ത്തി  നോക്കിയപ്പോള്‍ അവന്റെച മുഖത്ത് ദേഷ്യം കണ്ടു അവള്‍.

അകത്ത്  കയറി അവള്‍ ഡോര്‍ ലോക്ക് ചെയ്തു. അവനെ നോക്കി പുഞ്ചിരിച്ചു.

അവന്റെ അടുത്ത് ഇരുന്ന് അവള്‍ അവന്റെത നെറ്റിയില്‍ ഉമ്മ വെച്ച് വീണ്ടും അവനെ നോക്കി പുഞ്ചിരിച്ചു.

അവളുടെ ദേഹത്ത് നിന്നും എന്നത്തേയും പോലെ ചന്ദനത്തിന്റെറ സുഗന്ധം അവന്റെവ നാസികയിലെക്ക് കയറി.

“മോനെ!”

അവള്‍ വിളിച്ചു.

“എന്നാ പറ്റിയെ നെനക്ക്?”

അവന്‍ വിഷാദത്തോടെ നിശ്വസിക്കുന്നത് അവള്‍ കേട്ടു. ഇനിയും പറയാതിരുന്നിട്ട് കാര്യമില്ലെന്ന് അവനു തോന്നി.

മമ്മിയുടെ ചോദ്യത്തിനു മുമ്പില്‍ തനിക്ക് പിടിച്ചു നില്ക്കാ ന്‍ കഴിയില്ല.

“അങ്ങനെ പറയാന്‍ മാത്രം ഉണ്ടോന്ന് അറിയില്ല മമ്മീ,”

അവന്‍ പറഞ്ഞു തുടങ്ങി.

“കഴിഞ്ഞാഴ്ച ഒരുത്തന്‍ പുതുതായി ജോയിന്‍ ചെയ്തു സ്കൂളില്‍. ബാസ്ക്കറ്റ് ബോള്‍ ടീം ഒന്ന് സ്ട്രോങ്ങ്‌ ആക്കാന്‍ വേണ്ടി അവനെ പിക്ക് ചെയ്ത് കൊണ്ടന്നതാ...സൂപ്പര്‍ പ്ലെയര്‍...പക്ഷെ...”

അവന്‍ ഒന്ന് നിര്ത്തി് അവളെ നോക്കി.

“പക്ഷെ എന്നാ?”

അവള്‍ ചോദിച്ചു.

“അവനെന്നോട്  വൃത്തികെട്ട തെറീം പിന്നെ കളിയാക്കലും... മറ്റ് ബോയ്‌സിന്റെപ മുമ്പി വെച്ച് ...സഹിക്കാന്‍ പറ്റുന്നില്ല മമ്മി...”

സെലിന്‍ ശരിക്കും നടുങ്ങിപ്പോയി.

ഏറ്റവും പോഷ് സ്കൂളാണ്. കനത്ത ഫീസാണ്. പഠന നിലവാരത്തിലും സ്പോര്ട്ട്സി ലും ഒക്കെ മുമ്പില്‍. സംസ്ഥാന കായിക മത്സരത്തില്‍ പല വര്ഷാങ്ങളിലും ഒന്നാമതായിട്ടുണ്ട്.

ആ സ്കൂളില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളിലൊരാള്‍ ആണ് ഡാനി. ഡാനി  ഫിലിപ്പ്. പഠനത്തില്‍ മാത്രമല്ല. സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍ ടീമില്‍ അംഗമാണ് അവന്‍. സ്പോര്ട്ട്സി ന് പേരുകേട്ട സ്കൂളില്‍ ബാസ്ക്കറ്റ് ബോള്‍ ടീമില്‍ അംഗം ആകണമെങ്കില്‍  നല്ല  കളിക്കാരനായിരിക്കണമല്ലോ.

“നീ മിസ്സിനോട്  പറഞ്ഞില്ലേ?”

സെലിന്‍

💬 Comments

View all comments