0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 2 [സ്മിത]

Author : സ്മിത Read All Parts 33.9K

നേരത്തെ പറഞ്ഞിട്ടില്ലേ?”

ക്രിസ്റ്റി അപ്പോള്‍ അയാളെ നാക്ക് കടിച്ചു കാണിച്ചു.

“സാരമില്ല അച്ചായാ...”

മയക്കുന്ന ശബ്ദത്തില്‍ സെലിന്‍ അയാളോട് പറഞ്ഞു.

“എനിക്ക് വേദനയൊന്നുമെടുത്തില്ല...”

പിന്നെ അവള്‍ ക്രിസ്റ്റിയെ നോക്കി.

“കുഴപ്പമില്ല...”

അവള്‍ മിഴികള്‍ പാതിയടച്ച് പറഞ്ഞു.

“ഇടയ്ക്കൊക്കെ...അങ്ങനെ..അങ്ങനെ അടി...അടിച്ചോ...”

ഈശോയെ!

അത് പറഞ്ഞു കഴിഞ്ഞ് അവള്‍ ശരിക്കും അദ്ഭുതപ്പെട്ടു.

അച്ചായന്‍ നോക്കി നില്‍ക്കെ, കേട്ടു നില്‍ക്കുമ്പോള്‍ ഞാന്‍ ശരിക്കും പറഞ്ഞോ അങ്ങനെ!!

ക്രിസ്റ്റി പുഞ്ചിരിച്ചു.

തുടര്‍ന്ന് അവന്‍ അവളുടെ ഇരു ചന്തികളും മാറി മാറി അടിച്ചു. ഓരോ അടിയിലും അവള്‍ കണ്ണുകള്‍ മിഴിച്ച്, വായ്‌ തുറന്ന്, അനുഭവപ്പെട്ട തരിപ്പ് പുറത്ത് കാണിച്ചു. ഓരോ തവണയും അവളുടെ ഭാരമുള്ള മുലകള്‍ അവന്‍റെ നെഞ്ചില്‍ തറഞ്ഞമര്‍ന്നു.

ആരോ തങ്ങളെ രഹസ്യമായി നോക്കുന്നുണ്ടോ?

സെലിന് അങ്ങനെ തോന്നി.

അവള്‍ ചുറ്റും കണ്ണോടിച്ചു.

“പേടിക്കണ്ട...”

ചന്തിയില്‍ ഞെക്കിപ്പിടിച്ച് ക്രിസ്റ്റി അവളെ ആശ്വസിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“ഒറ്റ ഒരുത്തനും നമ്മളെ വാച്ച് ചെയ്യില്ല...”

പക്ഷെ ക്രിസ്റ്റിയൊ സെലിനോ ഫിലിപ്പോ അറിഞ്ഞിരുന്നില്ല, അവിടെ നടന്നുകൊണ്ടിരുന്ന ഓരോ ചെറുചലനത്തെയും സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട്‌ ഒരാള്‍ അല്പം ദൂരെ പതുങ്ങി നിന്നിരുന്നത്.

അവര്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരാള്‍.

**************************

സെലിനും ഫിലിപ്പും പോയ ഉടനെ തന്നെ ഡാനി യൂബര്‍ വിളിച്ചിരുന്നു. സെലിനും ഫിലിപ്പും പോയ വഴിയെ തന്നെ അവനും പോയി.

അല്‍പ്പം ഓടിക്കഴിഞ്ഞപ്പോള്‍, ടൌണിലെ ഏറ്റവും വൃത്തിഹീനമായ തെരുവില്‍, നിറം പോയ ചുവരുകളുള്ള ഒരു വീടിന്‍റെ വെളിയില്‍, പാതയരികത്ത് തങ്ങളുടെ കാര്‍ പാര്‍ക്ക് ചെയ്ത് കിടക്കുന്നത് അവന്‍ കണ്ടെത്തി.

ഇവിടെ എന്തിന് വന്നു പപ്പയും മമ്മിയും?

പാര്‍ട്ടിയുണ്ടെന്നല്ലേ പറഞ്ഞത്? ഇവിടെയാണോ

💬 Comments

View all comments