0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]

Author : സ്മിത Read All Parts 16476

“എന്താ?”

അവള്‍ പുഞ്ചിരിയോടെ ചോദിച്ചു.

“ഇടയ്ക്കൊക്കെ ഒരു സര്‍പ്രൈസ് വിസിറ്റ് നടത്തേണ്ടേ? പഠിക്കുവാണോ കറക്കമാണോ എന്നൊക്കെ അറിയേണ്ടേ?”

“മമ്മീ...”

അവന്‍ കൊഞ്ചിക്കൊണ്ട് കൃത്രിമ ദേഷ്യത്തോടെ അവളെ വിളിച്ചു.

“പറ മമ്മീ, എന്തിനാ ഇന്ന് വന്നെ?”

“നിന്‍റെ പുതിയ പ്രിന്‍സിപ്പാള്‍ ചാര്‍ജ്ജ് എടുത്തതില്‍ പിന്നെ ഞാന്‍ ഒന്ന് കണ്ടില്ലല്ലോ...വന്ന് കണ്ട് നിന്‍റെ കാര്യം ഒക്കെ പറയാമെന്നു വെച്ചു...”

“ഓഹോ, എന്ത് കാര്യം?”

“ഒന്നൂല്ലടാ ചുമ്മാ...എന്നാ നീ പൊക്കോ...”

“ഓക്കേ, ബൈ...”

അവന്‍ തിരിഞ്ഞു നടന്ന് കൂട്ടുകാരുടെ ഒപ്പം ചേരാന്‍ തുടങ്ങി.

“മോനെ...”

സെലിന്‍ പിമ്പില്‍ നിന്നും വിളിച്ചു.

ഡാനി തിരിഞ്ഞു നിന്നു.

അവനവളെ ചോദ്യരൂപത്തില്‍ നോക്കി.

“അതേ, ഞാന്‍ സ്കൂളില്‍ വന്നത് പപ്പാ അറിയേണ്ട കേട്ടോ,”

“അതെന്നാ?”

അവന്‍ നെറ്റി ചുളിച്ച് അവളെ നോക്കി.

“അത്....”

അവളില്‍ ജാള്യതയും നാണവും ഒരുമിച്ച് കടന്നുവന്നു.

“അത് അന്നത്തെ...ക്രിസ്റ്റീടെ കൂടെ...അത് കഴിഞ്ഞ് ഞാന്‍ പപ്പയോട് പറഞ്ഞിരുന്നു, സ്കൂളില്‍ ഞാന്‍ പോകില്ല...അവനെ കാണാന്‍ സാധ്യത ഉള്ളത് കൊണ്ട്...അങ്ങനെയൊക്കെ അവന്‍റെ കൂടെ ടൈം സ്പെന്‍ഡ് ചെയ്തിട്ട് പിന്നേം അവനെ ഫേസ് ചെയ്യാന്‍ എനിക്ക് പറ്റില്ല...”

“എന്നിട്ട് ഇപ്പോള്‍ വന്നതോ?”

ഡാനി ചോദിച്ചു.

“ഇപ്പ വന്നാലും അവനെ ഫേസ് ചെയ്യേണ്ടി വന്നിരുന്നേലോ?”

അവന്‍ പെട്ടെന്ന് ചോദിച്ചു.

“അത് നിന്‍റെ ക്ലാസ് ടീച്ചറിന് ഫോണ്‍ ചെയ്തിട്ടാ ഞാന്‍ വന്നെ...ക്രിസ്റ്റീടെ നേച്ചര്‍ വെച്ച് അവന്‍ ക്ലാസ് ഒക്കെ സ്കിപ്പ് ചെയ്യുന്ന കൂട്ടത്തില്‍ അല്ലെ? അവന്‍ ഇന്ന് ഉണ്ടോ എന്ന് ചോദിച്ച് ഇല്ല എന്ന് കണ്‍ഫേം ചെയ്തിട്ടാ ഞാന്‍ വന്നെ...”

വലിയ താല്‍പ്പര്യം കാണിക്കാത്ത ടോണില്‍ അവള്‍ പറഞ്ഞു.

“ആ, അവന്‍ പത്ത് പന്ത്രണ്ട് ദിവസമായി ആബ്സെന്‍റ്റാ...”

“ഓഹോ, അത് കൊള്ളാല്ലോ...”

അവള്‍ അലക്ഷ്യമായിമായിപ്പറഞ്ഞു.

“എന്നാ മമ്മി പൊക്കോ, ഞാന്‍ പോട്ടെ...”

അവന്‍ പറഞ്ഞു.

“ആ...”

സെലിനും പിന്തിരിഞ്ഞു.

സെലിന്‍ പിന്നെ പോയത് ക്രിസ്റ്റിയുടെ വീട്ടിലേക്ക്

💬 Comments

View all comments