0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 4 [സ്മിത]

Author : സ്മിത Read All Parts 27.5K

മമ്മി എന്‍റെ ബെഡ്ഡിന്‍റെ അടുത്തുന്നു മാറില്ല...കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നിന്നു വന്നു കഴിഞ്ഞ് പപ്പയ്ക്ക് പനി പിടിച്ചപ്പം...ഈശോയെ, ഇങ്ങനെയൊക്കെ ഏതേലും ഭാര്യമാര് ഭര്‍ത്താക്കന്‍മാരേ ശുശ്രൂഷിക്കുമോ എന്നൊക്കെ ഞാന്‍ ഓര്‍ത്തു....”

“ഇതിപ്പം എന്തിനാ നീയെനിക്ക് രൂപക്കൂട് പണിയുന്നെ എന്‍റെ ചക്കരെ?”

അവന്‍റെ കവിളില്‍ അമര്‍ത്തിക്കൊണ്ട് അവള്‍ ചോദിച്ചു.

“മമ്മി ഒരിക്കല്‍ പോലും സ്വന്തം സുഖത്തിനു വേണ്ടി എന്തേലും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല...”

അവളുടെ വാക്കുകള്‍ അവഗണിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു.

“പപ്പയോട്  അവിടെപ്പോണം ഇവടെപ്പോണം അത് വേണം ഇത് വേണം എന്നൊന്നും ഒരിക്കലും പറയുന്ന കേട്ടിട്ടില്ല...പള്ളീല്‍, സ്കൂളില്‍, കടേല്‍ വേറെ എവിടേലും മമ്മി പോയതായും അറിയില്ല...”

അവളുടെ കണ്ണുകള്‍ വിടര്‍ന്ന്. നീരുറവ കണ്‍കോണുകളില്‍  നിന്നും പൊട്ടിയത് അവള്‍ തുടച്ചു.

“എന്താ ഇപ്പം ഇങ്ങനെ ഓരോന്ന്...?”

അവള്‍ പതിയെ അവനോടു ചോദിച്ചു.

“അങ്ങനെയുള്ള മമ്മി, ഏറ്റവും ത്യാഗമയി, സ്നേഹമയി...ഇന്ന് സ്കൂളില്‍ ക്രിസ്റ്റിയെ അന്വേഷിച്ച് വന്നു...”

“എഹ്?”

അവള്‍ അന്ധാളിപ്പോടെ അവനെ നോക്കി.

“ഞാന്‍...”

“നിക്ക്...”

അവന്‍ കയ്യുയര്‍ത്തി വിലക്കി.

“ലെറ്റ് മീ കണ്ടിന്യൂ... അങ്ങനെയുള്ള മമ്മി അവനെ ഓര്‍ത്ത് കരയുന്നു...അമ്മയെന്ന നിലയ്ക്കും ഭാര്യ എന്ന നിലയ്ക്കും ഏതൊക്കെ കടമകള്‍ ഉണ്ടോ അതിനൊന്നും ഒരു മുടക്കവും തടസ്സവും വരുത്താതെ അവനെ ഓര്‍ത്ത് കണ്ണീരൊഴുക്കുന്നു...”

“മോനെ ഞാന്‍ അങ്ങനെ...അവനെ ഓര്‍ത്ത് ഒന്നുമ....”

“വെയിറ്റ് മമ്മീ...”

ഡാനി അവളെ പറയാന്‍ അനുവദിക്കാതെ തുടര്‍ന്നു.

“തന്നെ സെക്ഷ്വലി സാറ്റിസ്ഫൈ ചെയ്യിച്ച ഒരു പുരുഷനെ മറക്കാന്‍ ഒരു പെണ്ണിനാവില്ല...പ്രത്യേകിച്ചും മമ്മിയെപ്പോലെ ഒരു പെണ്ണിന് ..എന്നുവെച്ചാല്‍ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന പെണ്ണിന്...അവന്‍ മമ്മിക്ക് തന്നത് ഒരു വലിയ ലൈഫ് ആണ്...മമ്മിയുടെ

💬 Comments

View all comments