0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 5 [സ്മിത]

Author : സ്മിത Read All Parts 16.9K

ഡാനിയ്ക്ക്.
മാക്സി എടുത്തുകുത്തിയാണ് അവളുടെ നില്പ്പ് . കാല്മു്ട്ടുകള്ക്ക് അല്പ്പം കൂടി മുകളില്‍. അത്കൊണ്ട് തന്നെ കൊഴുത്ത് മാദകമായ തുടകളുടെ തുടക്കം കാണാം.

“അടുക്കളേല്‍ ഓരോന്ന് ചെയ്യുമ്പം നൈറ്റി താത്തി ഇട്ടാല്‍ ശരിയാകുകേല...”

അവന്റെു നോട്ടം കണ്ട് അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“പൊക്കിക്കുത്തിയത് കൊണ്ട് വേറെ ഒന്നും തോന്നരുത് കേട്ടോ...”

“ഐം സോറി ചേച്ചി..ഞാന്‍...”

അവന്‍ ചമ്മലോടെ ജാള്യതയോടെ പറഞ്ഞു.
അവള്‍ ചിരിച്ചുകൊണ്ട് അവന്റെറ മുഖത്ത് നിന്നും നോട്ടം മാറ്റി.

“എന്നാ ചേച്ചി കറി?”

ഡാനി ചോദിച്ചു.

“ഇത് ചിക്കന്‍...”

സ്റ്റവ്വില്‍ ഇരുന്ന് തിളയ്ക്കുന്ന കറിയിലേക്ക് നോക്കി അവള്‍ പറഞ്ഞു.

“അയ്യോ, ചേച്ചി ചിക്കന്‍ മേടിക്കാന്‍ കടേല്‍ പോയോ?”

“കടേല്‍ ഒന്നും പോയില്ല...”

അവള്‍ പറഞ്ഞു.

“ഒരു പൂവനെ തട്ടി...”

“ഓ, കോഴി വളര്ത്ത ല്‍ ഒക്കെ ഉണ്ടോ?”

“കോഴീം കൊറച്ച് ആടും ഒരെരുമേം ഉണ്ട്...അതൊക്കെ ഉള്ളത് കൊണ്ട് നേരം പോകുന്നു, ചെലവും കഴിയുന്നു...”

ഡാനി സംശയത്തോടെ അവളെ നോക്കി.

“ചേച്ചീടെ ഹസ്...ഹസ്ബന്ഡ് ...?”

“പോയിട്ട് ഒരുമാസമായി...”

പുച്ഛത്തോടെ ക്രിസ്റ്റീന പറഞ്ഞു.

“ലോറി ഡ്രൈവറാ...ലോങ്ങ്‌ റൂട്ട്...ഇപ്പോള്‍ നോര്ത്തി ല്‍ എവിടെയോ പോയിരിക്കുവാ...ചെലപ്പം ഒരു മാസം കഴിഞ്ഞു വരും...”

ഡാനിയ്ക്ക് വിഷമമായി.
എല്ലായിടത്തുമുള്ള കഥകള്‍ ഇതുപോലെയുള്ളതാണോ?

“പ്ലസ് ടുവിന്റെക റിസള്ട്ട് നോക്കിയിരിക്കുമ്പോഴാ ജോസ് ചെട്ടായീനെ പരിചയപ്പെടുന്നത്...”

ക്രിസ്റ്റീന പറഞ്ഞു.

“പരിചയപ്പെട്ടു, ഇഷ്ടമായി...പ്രാന്ത് കേറിയപോലത്തെ ഇഷ്ടം...വീട്ടി പറഞ്ഞു..പടുത്തം കഴിയട്ടെ എന്ന് ആവുന്നത് പറഞ്ഞു നോക്കി എല്ലാരും...സമ്മതിച്ചില്ല...ഇപ്പം ഇതാ അവസ്ഥ...”

പറഞ്ഞു കഴിഞ്ഞ് അവളില്‍ നിന്നും ഒരു ദീര്ഘ. നിശ്വാസം കേട്ടു, ഡാനി.

“ഇതെന്നാ ചേച്ചീ ബ്ലഡ്?”

അവളുടെ വലത്തേക്കയ്യില്‍, റിസ്റ്റിന്റെഒ

💬 Comments

View all comments