0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 5 [സ്മിത]

Author : സ്മിത Read All Parts 16.9K

ഭാഗത്തേക്ക് നോക്കി അവന്‍ പെട്ടെന്ന് ചോദിച്ചു.

“അത് കൊലപാതകം ചെയ്തപ്പം മുറിഞ്ഞതാ...”

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“കൊലപാതകമോ?”

അവന്‍ നെറ്റി ചുളിച്ച് അവളെ നോക്കി.

ആ,കൊലപാതകം...കോഴിക്കൊലപാതകം..പൂവന്കോഭഴിക്കൊലപാതകം...ഹഹഹ.”

വീണ്ടും അവളുടെ മനം മയക്കുന്ന ആ ചിരി.

“കാണിച്ചേ ചേച്ചി, ഒന്ന് നോക്കട്ടെ,”

അത് പറഞ്ഞ് അവന്‍ അവളുടെ കൈ പിടിച്ച് ഉയര്ത്തിവ.

അവന്‍ തൊട്ട മാത്രയില്‍ അവള്‍ അവന്റെത കണ്ണുകളിലേക്ക് നോക്കി. എന്നാല്‍ പ്രത്യേക ഭാവമൊന്നും മുഖത്ത് വരുത്താതെ അവന്‍ അവളുടെ മുറിവ് പരിശോധിച്ചു.
അതിന് ചുറ്റും ഒന്ന് പതിയെ അമര്ത്തിാ.
മൃദുവായ അനുഭവം. അവന്റൊ കൈയ്ക്കുള്ളില്‍ അവളുടെ കൈ അമര്ന്ന പ്പോള്‍ വീണ്ടും ക്രിസ്റ്റീന അവന്റെള കണ്ണുകളിലേക്ക് നോക്കി.
അവനും.
മിഴികള്‍ തമ്മില്‍ ഇടഞ്ഞു.

“ഗാര്ലിുക്ക് എവിടെ ചേച്ചീ?”

അവളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ അവന്‍ ചോദിച്ചു.

“വെളുത്തുള്ളിയോ?”

അവള്‍ ചോദിച്ചു.

“ആ...”

ഷെല്ഫിളല്‍ ഇരുന്ന അവള്‍ ഒരു ട്രാന്സ്പെരന്റ്റ്ച കണ്ടയിനറിന്റെന നേരെ അവള്‍ കണ്ണു കാണിച്ചു.

ഡാനി അത് തുറന്ന് ഒന്നെടുത്ത് അത് പീല്‍ ചെയ്ത് ചോപ്പിങ്ങ് ബോര്ഡിസന്മേകല്‍ വെച്ച് പ്രസ് ചെയ്തു.
പിന്നെ അതിന്റെെ നീരെടുത്ത് അവളുടെ മുറിവില്‍ തേച്ചു.

“ഒഹൊഹ്...”

അവള്‍ ഒന്ന് മുരണ്ടു.

“പയങ്കര നീറ്റല്‍...”

അവള്‍ അവന്റെമ നേരെ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.

“അതിപ്പം പൊക്കോളും...”

അവന്‍ പറഞ്ഞു.

“മേല് മുറിയുമ്പം കാപ്പിപ്പൊടീം പഞ്ചാരേം ഇട്ടാ പോകൂന്ന് കേട്ടിട്ടുണ്ട്...വെളുത്തുള്ളി ഇട്ടാ മതീന്ന് ആദ്യം കേക്കുവാ..യൂ ട്യൂബീന്നാണോ?”

“യൂ ട്യൂബ് ഒന്നുമല്ല...”

ഡാനി പറഞ്ഞു.

“പരമ്പരാഗത നാടന്‍ അറിവുകള്‍...”

അവന്‍ വലിയ ജ്ഞാനിയെപ്പോലെ പറഞ്ഞു.

എന്നിട്ട് ചിരിച്ചു.
അവളും.

“ഇങ്ങനെയൊക്കെ

💬 Comments

View all comments