0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 5 [സ്മിത]

Author : സ്മിത Read All Parts 16.9K

ചിരിച്ചിട്ട് ഒരുപാട് നാളായി...”

അവള്‍ പറഞ്ഞു.

“സാരമില്ല ചേച്ചീ...”

അവന്‍ അവളുടെ കൈകളില്‍ വിരലുകള്‍ കോര്ത്ത് പതിയെ അമര്ത്തിനവിട്ട് പറഞ്ഞു.

“എല്ലാം ശരിയാകൂന്നെ...”

ഉച്ചയൂണ് അവരൊരുമിച്ച് കഴിച്ചു. ആദ്യം ക്രിസ്റ്റീന വിസമ്മതിച്ചെങ്കിലും ഡാനി നിര്ബവന്ധിച്ച് കയ്യില്‍ പിടിച്ച് അവളെ അടുത്തിരുത്തി.ഒരുപാട് വര്ത്തിമാനം പറഞ്ഞ്, ചിരിച്ച്, ഒക്കെയാണ് അവര്‍ ഭക്ഷണം കഴിച്ചത്.

“സൂപ്പറാ എല്ലാം...”

കഴിക്കുമ്പോള്‍ അവളെ നോക്കി അവന്‍ പറഞ്ഞു.

“എന്ത്?”

“എല്ലാം..ചിക്കന്‍, ഈ മെഴ്ക്ക്പെരട്ടി, ഈ തോരന്‍...മോരുകറി...ഇതൊക്കെയൊന്ന് മര്യാദക്കിരുന്നു കഴിക്കാന്‍ മനസ്സുണ്ടായാ മതി, ചേട്ടന്‍ ഒരിടത്തും പോകില്ല...”

അവന്‍ പറഞ്ഞപ്പോള്‍ അവളുടെ മിഴികള്‍ ആര്ദ്രകമായി.

“പോകുന്നേന് കുഴപ്പമില്ല ഡാനി...”

അവള്‍ പറഞ്ഞു.

“ജോലിക്കല്ലേ പോകുന്നെ? പക്ഷെ ജോലി കഴിഞ്ഞുവരാല്ലോ...അങ്ങനെ ഇല്ലാതെ വരുമ്പോള്‍...”

തുടരാനാകാതെ ക്രിസ്റ്റീന നിര്ത്തി .
ഡാനിയും വല്ലാതെയായി.

“ഞങ്ങടെ ഒക്കെ ലൈഫ് കണ്ടിട്ട് ഒരു ഗുണം ഉണ്ടാകുന്നുണ്ട്...”

അല്പ്പംങ കഴിഞ്ഞ് അവള്‍ പറഞ്ഞു.

“ഇപ്പഴത്തെ പെമ്പിള്ളേര്ക്കൊ്ന്നും കല്യാണം എന്ന ഏര്പ്പാരടിനോട് അത്രയ്ക്കും ഇഷ്ടമൊന്നുമില്ല...പലരും പറയുന്നേ മുപ്പത് കഴിഞ്ഞ് അല്ലേല്‍ കല്യാണമേ വേണ്ടാന്നാ...”

ഊണ് കഴിഞ്ഞ് ഡാനി അല്പ്പ സമയം ടി വി കണ്ടിരുന്നു. പിന്നെ മൊബൈലില്‍ റീല്സും് വീഡിയോസുമൊക്കെ.
അല്പ്പം് കഴിഞ്ഞ് വെയില്‍ താഴ്‌ന്നപ്പോള്‍ വീടിന്റെൊ പരിസരം ഒക്കെ ഒന്ന് ചുറ്റിക്കറങ്ങാമെന്നവന്‍ തീരുമാനിച്ചു.
വീടിന്റെക മുന്ഭാവഗം റോഡാണ്. പിന്ഭാോഗം റബ്ബര്‍ മരങ്ങളും.
ഏകദേശം അരയേക്കറോളം ഭൂമിയാണ് തങ്ങള്ക്കു ള്ളതെന്ന് ക്രിസ്റ്റീന പറഞ്ഞിരുന്നു.
അതിനകത്ത് വാഴയും കൊടിയും പച്ചക്കറികളും അന്പിതിനടുത്ത് റബ്ബര്‍ മരങ്ങളും നിന്നിരുന്നു.
ഒന്ന് രണ്ട് കശുമാവുകളും.
നിറയെ മഞ്ഞയിലും ചുവപ്പിലും പഴങ്ങള്‍ കാറ്റില്‍ കിടന്നാടി.
ആറേഴു മാസങ്ങളായി ക്രിസ്റ്റീന ഏകദേശം തനിച്ചാണ്

💬 Comments

View all comments