0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 5 [സ്മിത]

Author : സ്മിത Read All Parts 10452

പിന്വലലിച്ചു.
അവള്‍ അവനെ നെറ്റി ചുളിച്ചു നോക്കി.

“അത്രയ്ക്കൊന്നും ഇല്ല...”

അവന്‍ പറഞ്ഞു.
അവനും രസം പിടിച്ചു തുടങ്ങി.
ചേച്ചി എന്തായാലും ഡബിള്‍ മീനിങ്ങില്‍ ആണ് സംസാരിക്കുന്നത്. അപ്പോള്‍ തനിക്കും സംസാരിക്കാം.

“എന്തൊരു എളിമ!”

അവള്‍ ചിരിച്ചു.

“ചിലര്‍ അങ്ങനെയാ...സമ്പത്ത് ഒത്തിരി ഉണ്ടേലും അതിന്റെു അഹങ്കാരം കാണിക്കില്ല...”

ഇതിനു ഇതേ ഭാഷയില്‍ മറുപടി കൊടുക്കണോ?
കുഴപ്പമില്ലന്നു തോന്നുന്നു.
ചേച്ചി ജോളി ടൈപ്പ് ആണ്.

“ചിലര്ക്ക് പക്ഷെ സമ്പത്ത് ഉള്ളവരോട് ചോദിച്ചു മേടിക്കാനും ഭയങ്കര ജാഡയാ...”

ക്രിസ്റ്റീന അവനെ ആദ്യം ഒന്ന് നെറ്റി ചുളിച്ചു നോക്കി. ആദ്യം അല്പ്പം ഒന്ന് പതറി ഡാനി.

“കണ്ടോ ഞാന്‍ പറഞ്ഞില്ലേ...ചേച്ചീം ഭയങ്കര ജാഡക്കാരിയാ...അല്ലെ?”

“ഡാനി, വേണ്ട വേണ്ട...”

അവള്‍ മുഖത്ത് ഗൌരവം വരുത്തിപ്പറഞ്ഞു.

“എനിക്ക് മനസ്സിലാകുന്നുണ്ട്...”

“എന്ത് മനസ്സിലാകുന്നുണ്ടെന്ന്?”

അവന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“നീ പോടാ...”

അവള്‍ ആദ്യമായി അവനെ പോടാ എന്നൊക്കെ വിളിച്ചപ്പോള്‍ ഡാനിയ്ക്ക് സന്തോഷമായി. ദേഷ്യമോ ഇഷ്ട്ടക്കേടോ ഒന്നും ക്രിസ്റ്റീനയുടെ മനസ്സിളില്ലന്നുറപ്പ്.
എന്നാലും അശ്ലീലമെന്ന് തോന്നിക്കുന്നത് ഒന്നും പറയേണ്ട.
ഭര്ത്താംവില്‍ നിന്ന് ശാരീരികമായും മാനസികമായും സുഖം കിട്ടാത്ത സ്ത്രീയാണ്. അത് മുതലെടുത്ത്‌ താന്‍ അവരെ സെഡ്യൂസ് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്ന് അവര്‍ ഒരിക്കലും കരുതരുത്.
അവര്ക്ക് സന്തോഷം നല്കുതന്നത് എന്ത് വേണമെങ്കിലും അവര്‍ പറഞ്ഞുകൊള്ളട്ടെ.
അതിന് മറുപടി കൊടുത്താല്‍ മതി താന്‍.
താന്‍ ഡാനിയാണ്.
ക്രിസ്റ്റിയല്ല.
അവന്റെറ കണ്ണുകള്‍ കാറ്റില്‍ ഇളകിയാടുന്ന കശുമാമ്പഴങ്ങളിലേക്ക് പോയി.

“എന്നാ?”

അത് കണ്ട് അവള്‍ ചോദിച്ചു.

“എന്തോരം മുഴുത്ത പഴമാ!”

അവന്‍ പറഞ്ഞു.

“മുഴുത്ത പഴം ആണോ ഇഷ്ടം?”

അവള്‍ ചോദിച്ചു.

“അതിപ്പം....”

പറയാന്‍ തുടങ്ങിയപ്പോഴാണ് അവളുടെ മുഖത്ത് കള്ളച്ചിരി കണ്ടത്.
അപ്പോള്‍ വേറെ എന്തൊക്കെയോ ഉദ്ദേശിച്ചിട്ടുണ്ട്.

“മുഴുത്തത് ആകുമ്പോ ഒത്തിരി ചാറുണ്ടാകൂല്ലോ ഉള്ളില്‍...ശരിക്കും കുടിക്കാന്‍ പറ്റും...”

ആ നിമിഷം ഡാനിയുടെ കണ്ണുകള്‍ അവളുടെ കണ്ണുകളോട് ഇടഞ്ഞു.
അവളുടെ

💬 Comments

View all comments